ഐഎസ്എൽ ഫൈനൽ; കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന വ്യാപകം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഐഎസ്എൽ ഫൈനൽ; കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന വ്യാപകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2016, 12:33 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഐഎസ്എല്‍ ഫൈനലിനുള്ള ടിക്കറ്റ് എവിടെയും കിട്ടാതിരിക്കുമ്പോഴും കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന വ്യാപകം. 500 രൂപയുടെ ടിക്കറ്റിന് 3500 രൂപ വരെയാണ് കരിഞ്ചന്തയില്‍ ഈടാക്കുന്നത്. ഇത് സംബന്ധിച്ച് ഇടനിലക്കാരുമായി വിലപേശുന്നതിന്റെ ഫോള്‍ കോള്‍ ജനം ടിവിയ്‌ക്ക് ലഭിച്ചു.

ഐഎസ്എല്‍ ഫൈനലിന് ദിവസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റുകളെല്ലാം ഓണ്‍ലൈനില്‍ വിറ്റുപോയിരുന്നു. സ്റ്റേഡിയത്തില്‍ നിന്നുള്ള ടിക്കറ്റ് വില്‍പ്പന കഴിഞ്ഞ ദിവസം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ ലഭിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വാട്‌സ് ആപ്പില്‍ ലഭിച്ച നമ്പരിലേക്ക് വിളിക്കുന്നത്.

500 രൂപയുടെ ടിക്കറ്റിന് 3500 രൂപ വരെയാണ് ഈടാക്കുന്നത്. വില കൂട്ടി പറഞ്ഞപ്പോള്‍ 4000 രൂപയ്‌ക്ക് ടിക്കറ്റ് തരാമെന്നും ഇയാള്‍ സമ്മതിച്ചു.

രാകേഷ് എന്നയാളാണ് ടിക്കറ്റിനായി ഞങ്ങളോട് വിലപേശിയത്. ഇടപ്പള്ളിയിലെത്തിയാല്‍ ടിക്കറ്റ് കൈയില്‍ തരാമെന്നും ഇയാള്‍ വ്യക്തമാക്കി. ബുക്ക് മൈ ഷോയിലൂടെ നേരത്തെ വാങ്ങിയ ടിക്കറ്റുകളാണ് കരഞ്ചന്തയില്‍ വില്‍ക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

ടിക്കറ്റിനായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പരക്കം പായുന്നത് മുതലെടുത്ത് പണം കൊയ്യാനാണ് കരിഞ്ചന്തക്കാരുടെ ശ്രമം.

Tags: ISL2016
ShareTweetSendShare

More News from this section

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies