കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2016, 10:09 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഐഎസ്എല്‍ ഫൈനലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പോരാട്ടം. കന്നി കിരീടം സ്വന്തമാക്കാമെന്ന മോഹവുമായി ഫൈനലിനിറങ്ങുന്ന കേരളത്തിന് ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നത് തുണയാകും.

ഐഎസ്എല്‍ ആദ്യ സീസണ്‍ ഫൈനലിന് സമാനമായി മൂന്നാം പതിപ്പിന്റെ ഫൈനലിലും കേരളത്തിന്റെ കൊമ്പന്‍മാരും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടും. അന്ന് കേരളത്തെ തോല്‍പ്പിച്ച് കിരീടം ചൂടിയ കൊല്‍ക്കത്തയ്‌ക്ക് മറുപടി നല്‍കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇതിലും നല്ലൊരവസരം വേറെയില്ല.

ഈ സീസണില്‍ കൊച്ചിയില്‍ വച്ചേറ്റുമുട്ടിയപ്പോഴും വിജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് സസ്‌പെന്‍ഷനിലായ ഹോസു കുറെയ്‌സില്ലെന്നത് കേരളത്തിന് വെല്ലുവിളിയാണ്. എന്നാല്‍ ശക്തമായ പ്രതിരോധ നിരയും ഗാലറിയുടെ പിന്തുണയും കൊണ്ട് ഇതു മറികടക്കാനാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

ഇയാന്‍ ഹ്യൂമും ഹെല്‍ഡര്‍ പോസ്റ്റിഗയുമുള്‍പ്പെട്ട കൊല്‍ക്കത്ത മുന്നേറ്റ നിരയ്‌ക്ക് കേരളത്തിന്റെ പ്രതിരോധക്കോട്ട തകര്‍ക്കാനാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സ്വന്തം ഗ്രൗണ്ടില്‍ ആവര്‍ത്തിച്ചുവരുന്ന കേരളത്തിന്റെ തകര്‍പ്പന്‍ ഫോം ഫൈനലിലും പ്രതിഫലിക്കുമെന്നാണ് ആരാധകരുടെ പക്ഷം.

ഒപ്പം സ്റ്റീവ് കോപ്പലെന്ന കോച്ച്എന്തൊക്കെ തന്ത്രങ്ങള്‍ ഫൈനലില്‍ പയറ്റുമെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ഇതോടൊപ്പം മുന്നേറ്റ നിരയും കൂടി താളം കണ്ടെത്തിയാല്‍ ഐഎസ്എല്‍ കിരീടം കേരളത്തിന് സ്വന്തമാക്കാം.

Tags: ISL2016
ShareTweetSendShare

More News from this section

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

Latest News

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies