50x ഒപ്ടിക്കൽ സൂം ലെൻസുമായി സോണി സൈബർ ഷോട്ട് എച്ച്.എക്സ്350
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

50x ഒപ്ടിക്കൽ സൂം ലെൻസുമായി സോണി സൈബർ ഷോട്ട് എച്ച്.എക്സ്350

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2016, 09:46 pm IST
FacebookTwitterWhatsAppTelegram

50 എക്സ് ഒപ്ടിക്കൽ സൂമുമായി സോണിയുടെ സൈബർ ഷോട്ട് എച്ച് എക്സ് 350 വിപണിയിലെത്തുന്നു. എച്ച്.എക്സ്300 സൂപ്പർ സൂം കോം‌പാക്‌ട് കാമറയുടെ പുതിയ പതിപ്പായാണ് ഇത് അവതരിപ്പിക്കുന്നത്.

യൂറോപ്യൻ വിപണിയിൽ 449 യൂറോയ്‌ക്ക് അടുത്ത മാസം മുതൽ ഈ കാമറ ലഭ്യമായിത്തുടങ്ങുമെന്ന് സോണി അറിയിച്ചു.

ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 50 എക്സ് ഒപ്ടിക്കൽ സൂം കൂടാതെ 20.4 മെഗാ പിക്സൽ സെൻസർ, സോണിയുടെ ബിയോൺസ് എക്സ് ഇമേജ് പ്രോസസർ എന്നിവയും കാമറയുടെ പ്രത്യേകതകളാണ്.

എക്സ്മോർ ആർ സി.എം.ഒ.എസ് സെൻസർ ഉപയോഗിച്ചിരിക്കുന്ന കാമറയിൽ വൈഡ് എൻഡിൽ 24എം‌എം, ടെലി ഫോട്ടോ എൻഡിൽ 1200 എം‌എം എന്നിങ്ങനെ ഫോക്കൽ ലെംഗ്‌ത് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

അതേസമയം ബ്ലൂ ടൂത്ത്, വൈഫൈ, എൻ.എഫ്.സി സൗകര്യങ്ങൾ കാമറയിൽ തന്നെയില്ലെന്നത് ഒരു കുറവായി വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന് യു.എസ്.ബി 2.0 ഇന്റർഫേസിംഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിൽ മൈക്രോഫോൺ, ഹെഡ് ഫോൺ സോക്കറ്റുകളും കാമറയിലില്ല.

ShareTweetSendShare

More News from this section

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

Latest News

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies