നിലക്കാത്ത മണികിലുക്കം; ഇന്ന് കലാഭവന്‍ മണിയുടെ ജന്‍മദിനം
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിലക്കാത്ത മണികിലുക്കം; ഇന്ന് കലാഭവന്‍ മണിയുടെ ജന്‍മദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2017, 01:03 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: മലയാളികളുടെ പ്രിയ കലകാരന്‍ കലാഭവന്‍ മണിയുടെ ജന്‍മദിനമാണ് ഇന്ന്. ഇടുക്കിയിലെ സുഹൃത്തുക്കള്‍ക്കൊപ്പം തണുത്ത പുതുവത്സര പുലരിയെ വരവേല്‍ക്കാന്‍ അദ്ദേഹം മുടങ്ങാതെ അടിമാലിയില്‍ എത്തിയിരുന്നു.

അടിമാലിയിലെ പാടിയില്‍ നാടന്‍പാട്ടിന്റെ താളങ്ങളിലൂടെ പുതവത്സരത്തിനെ വരവേല്‍ക്കാന്‍ ഇക്കുറി മണിച്ചേട്ടന്‍ ഇല്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് മണിക്കിലുക്കം അവസാനിപ്പിക്കാതെ കാത്തു സൂക്ഷിക്കാന്‍ കുറുച്ചു സുഹൃത്തുക്കള്‍ അടിമാലിയില്‍ ഒത്തു ചേര്‍ന്നു.

അടിമാലിയിലെ പാടിയില്‍ കഴിഞ്ഞ പുതുവത്സര പുലരിയില്‍ നാടന്‍പാട്ടുകളുടെ താളം പകരാന്‍ ഈ സുഹൃത്തുക്കള്‍ക്കൊപ്പം കലാഭവന്‍മണിയും ഉണ്ടായിരുന്നു. മണിച്ചേട്ടന്റെ നല്ല ഓര്‍മകളിലൂടെ ഇക്കുറി വീണ്ടും ഒത്തു ചേരുകയാണ് ഈ കൂട്ടുകാര്‍. ഒരു ആഘോഷത്തിനല്ല, മണി പകര്‍ന്ന നല്ല ഓര്‍മകള്‍ പങ്കുവെക്കാനാണ് ഇവര്‍ അടിമാലിയില്‍ എത്തിയത്.

മണിച്ചേട്ടനോടുള്ള ഇഷ്ടവും ആരാധനയും മനസില്‍ സൂക്ഷിച്ച് കലാഭവന്‍ മണിക്കായി സ്വന്തം വീട്ടുമുറ്റത്ത് അസ്തി തറയൊരുക്കി നിത്യവും വിളക്ക് വെക്കുന്ന കൊച്ചിന്‍ ബിജുവിലൂടെയാണ് സുഹൃത്തുക്കള്‍ ഇക്കുറി ഒരുമിച്ചത്. പാടിയിലെ ഈ കലകാരനെ മണിക്കും എറെ പ്രയപ്പെട്ടതായിരുന്നു.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies