ഓം പുരി അന്തരിച്ചു

Published by
Janam Web Desk

മുംബൈ: പ്രശസ്ത നടൻ ഓം പുരി അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബ്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചു.

പുരാവൃത്തം, ആടുപുലിയാട്ടം എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1990ൽ പത്മശ്രീ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു.

Share
Leave a Comment