മറഞ്ഞത് ഇന്ത്യൻ സിനിമയുടെ ശബ്ദഗാംഭീര്യം
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മറഞ്ഞത് ഇന്ത്യൻ സിനിമയുടെ ശബ്ദഗാംഭീര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2017, 01:28 pm IST
Facebook
Twitter
WhatsAppTelegram

കച്ചവടസിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും നിറസാന്നിദ്ധ്യമായിരുന്നു ഓംപുരി.

കല ജീവിതം തന്നെയെന്ന് വിശ്വസിച്ച ഓംപുരി നാടകത്തിൽ പയറ്റിത്തെളിഞ്ഞ ശേഷമാണ് സിനിമയുടെ അത്ഭുതലോകത്തേക്കെത്തിയത്. അതും വർണങ്ങൾ കുറഞ്ഞ നവസിനിമാ പ്രസ്ഥാനത്തിന്‍റെ മുന്നണി പോരാളിയായി. സ്വതസിദ്ധമായ അഭിനയ ശൈലിയും, ഗാംഭീര്യമുള്ള ശബ്ദവും ഒരു കാലഘട്ടത്തിന്‍റെ സിനിമാ പ്രേമികളെ ഹരം കൊള്ളിച്ചു.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ സഹപാഠിയായിരുന്ന നസീറുദ്ദീൻ ഷായ്‌ക്കൊപ്പം തന്നെയായിരുന്നു ആ പരീക്ഷണ ചിത്രങ്ങളിലേറെയും. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ ഓംപുരി 1976ൽ പുറത്തിറങ്ങിയ മറാഠി ചിത്രം ഘാഷിറാം കോട്‍വാലിലൂടെയാണ് സിനിമയിൽ പ്രതിഭ തെളിയിച്ചത്.

പിന്നീട് വിവിധ ഭാഷകളിലായി 200ലേറെ സിനിമകൾ. അംരീഷ്പുരി, നസീറുദ്ദീൻ ഷാ, ശബാന ആസ്മി, സ്മിത പാട്ടീൽ തുടങ്ങിയ താരങ്ങളുടെ കൂടെ അദ്ദേഹം നിറഞ്ഞാടി. 1990കളുടെ മധ്യത്തോടെ ഓംപുരി അഭിനയ പാടവം മാറ്റുരയ്‌ക്കുന്ന ചിത്രങ്ങളിലേക്ക് കളം മാറ്റി.

മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി 1982ൽ പുറത്തിറങ്ങിയ ഗാന്ധി അടക്കം നിരവധി ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിച്ചു. ഹാസ്യ നടൻ എന്ന നിലയിലും ഓംപുരി തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

പുരാവൃത്തം, സംവത്സരങ്ങൾ, ആടുപുലിയാട്ടം എന്നീ മലയാള ചിത്രങ്ങളിലും സാന്നിധ്യമറിയിച്ചു. ആരോഹൺ, അർദ്ധസത്യ എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. രാജ്യം പത്മശ്രീ നൽകിയും അദ്ദേഹത്തെ ആദരിച്ചു. ഈസ്റ്റ് ഈസ്റ്റ് ഈസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ബാഫ്‍റ്റ പുരസ്കാരവും ഓംപുരിയെ തേടിയെത്തി.

സന്തേയല്ലി നിന്ത കബരി, ടൈഗർ എന്നീ കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് മരണം. വ്യക്തി ജീവിതത്തിലും, അഭിപ്രായ പ്രകടനങ്ങളിലും, ഓംപുരി നിരവധി വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിട്ടുണ്ടെങ്കിലും, ആ പ്രതിഭയ്‌ക്ക് പകരം വയ്‌ക്കാൻ മറ്റൊന്നില്ല എന്നതാണ് സത്യം.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies