നിലക്കാത്ത മണികിലുക്കം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിലക്കാത്ത മണികിലുക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2017, 07:59 am IST
Facebook
Twitter
WhatsAppTelegram

മലയാളത്തിന്റെ മണികിലുക്കം നിലച്ചിട്ട് ഇന്ന് ഒരുവർഷം. വെള്ളിത്തിരയിലെ വിസ്മയ വേഷപ്പകർച്ച കൊണ്ട് മാത്രമായിരുന്നില്ല കലാഭവൻ മണി പ്രേക്ഷകമനസിൽ കൂടുകൂട്ടിയത്.  സിനിമാക്കഥയെ വെല്ലുംവിധമായിരുന്നു ആ ജീവിതവും ഇനിയും ദുരൂഹത നീങ്ങാത്ത മരണവും.

ഒരു മിന്നാ മിനുങ്ങിന്‍റെ ജീവിതം പോലെ തിളക്കമാർന്ന ഓർമ്മകൾ സമ്മാനിച്ച് തിടുക്കത്തിലായിരുന്നു ജനകീയ നടൻ യാത്രയായത് . ലോകമെങ്ങുമുള്ള ആരാധകർക്ക് ഇനിയും ഉൾക്കൊള്ളാനാവാത്ത വേർപാട്.

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ മുഴുവൻ ത്രസിപ്പിക്കുന്നതായിരുന്നു ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായുമൊക്കെയുള്ള ആ വേഷപ്പക‍ർച്ചകൾ. മിമിക്രിക്കാരന്‍റെ അഭിനയമെന്ന കുറ്റപ്പെടുത്തലുകൾക്കുള്ള മറുപടിയായിരുന്നു രാമുവും ചെമ്പനും ലൂയി പാപ്പനുമെല്ലാം.

നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനും ഇല്ല. പ്രായമായവരും ചെറുപ്പക്കാരും ഒരു പോലെ ആ ഗാനങ്ങളെ ചുണ്ടോടുചേർത്തു. പച്ചയായ ജീവിതം കുറിക്കുന്ന ആ പാട്ടുകൾ തന്നെയാണ് മണിയെ തങ്ങളിലൊരാളായി ജനങ്ങൾ സ്വീകരിക്കാൻ കാരണവും.

വിജയ ഗാഥകൾ രചിക്കുമ്പോഴും പിന്നിട്ട വഴികൾ വിസ്മരിക്കാതെ സമൂഹത്തിലെ അശരണർക്ക് താങ്ങും തണലുമായ കലാകാരൻ. ചാലക്കുടി എന്ന കലാഭവൻ മണിയുടെ രാജ്യത്തിൽ അദ്ദേഹം സ്വാധീനിക്കാത്ത ആരെയും കാണുമായിരുന്നില്ല . ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാമായ് മാറിയ ആ പ്രതിഭ ബാക്കിവെച്ചത് നികത്താനാവാത്ത വലിയ ശൂന്യത മാത്രം.

ഓണവില്ലിൻ മണികിലുക്കം

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies