KeralaNews

നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്‍ണദാസ് കസ്റ്റഡിയിൽ

പാലക്കാട്: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്‍ണദാസ് കസ്റ്റഡിയിൽ. തൃശ്ശൂർ റൂറൽ എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്‍ണദാസിനെ കസ്റ്റഡിയിലെടുത്തത്.

ലക്കിടി കോളജിലെ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലാണ് കസ്റ്റഡിയിലെടുത്തത്. ലീഗൽ അഡ്വൈസർ സുചിത്രയേയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Close
Close