ജന്മഭൂമി ചലച്ചിത്ര പുരസ്‍‍‍ക്കാരങ്ങൾ പ്രഖ്യാപിച്ചു; മോഹൻലാൽ നടൻ; മഞ്ജു നടി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജന്മഭൂമി ചലച്ചിത്ര പുരസ്‍‍‍ക്കാരങ്ങൾ പ്രഖ്യാപിച്ചു; മോഹൻലാൽ നടൻ; മഞ്ജു നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2017, 04:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രഥമ ജന്മഭൂമി ചലച്ചിത്ര പുരസ്‍‍‍കാരങ്ങൾ പ്രഖ്യാപിച്ചു. ഒപ്പത്തിലെ അഭിനയത്തിന് മോഹൻലാലാണ് മികച്ച നടൻ. വേട്ടയിലെ അഭിനയത്തിന് മഞ്ജുവാര്യരാണ് മികച്ച നടി. മികച്ച ചിത്രമായി കമ്മട്ടിപ്പാടം തെരഞ്ഞെടുക്കപ്പെട്ടു.

ഗ്യാലപ്പ്പോളിന്‍റെ അടിസ്ഥാനത്തിൽ വിജിതമ്പി, മേനക, ജലജ, പി ജയചന്ദ്രൻ എന്നിവരാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.ഈമാസം 28ന് കോട്ടയത്ത് നടക്കുന്ന ലജൻസ് ഓഫ് കേരള അവാർഡ് നൈറ്റിൽ പുരസ്‍‍‍ക്കാരങ്ങൾ സമ്മാനിക്കും.

മികച്ച സംവിധായകൻ ദിലീഷ് പോത്തനാണ്(മഹേഷിന്റെ പ്രതികാരം). ജനപ്രിയ ചിത്രം പുലിമുരുകനും വൈശൈഖ് ജനപ്രിയ സംവിധായകനുമായി.

മറ്റ് പുരസ്കാരങ്ങൾ: സഹനടന്‍-രണ്‍ജി പണിക്കര്‍ (ജേക്കബിന്റെ സ്വര്‍ഗരാജ്യം), സഹനടി-ആശാ ശരത് (അനുരാഗ കരിക്കിന്‍ വെളളം), ഗാന രചയിതാവ്-ഒഎന്‍വി കുറുപ്പ് (കാംബോജി), സംഗീതസംവിധായകന്‍-എം. ജയചന്ദ്രന്‍ (കാംബോജി), ഗായകന്‍-സൂരജ് (ഗപ്പി), ഗായിക-ദിവ്യ എസ്. മേനോന്‍ (കലി), തിരക്കഥാകൃത്ത്-ശ്യാം പുഷ്‌കരന്‍(ജേക്കബിന്റെ സ്വര്‍ഗരാജ്യം), എഡിറ്റര്‍-ബി അജിത്കുമാര്‍ (കമ്മട്ടിപ്പാടം), ശബ്ദലേഖനം-ജയദേവന്‍ ചക്കാടത്ത് (കാടു പൂക്കും നേരം), ക്യാമറ-ഗിരിഷ് ഗംഗാധരന്‍ (ഗപ്പി, കലി), ബാലതാരം-രുദ്രാഷ് (കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ ).

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies