വാട്സാപ്പിൽ പണികിട്ടി : ഫേസ്ബുക്കിന് 800 കോടി പിഴ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വാട്സാപ്പിൽ പണികിട്ടി : ഫേസ്ബുക്കിന് 800 കോടി പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2017, 06:18 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് : വാട്സാപ്പിനെ ഏറ്റെടുത്ത ഫേസ്ബുക്കിന് വിവരസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് വൻപിഴ. യൂറോപ്യൻ യൂണിയനാണ് ഫേസ്ബുക്കിന് 122 മില്യൺ ഡോളർ ( ഏകദേശം 800 കോടി രൂപ ) പിഴയിട്ടത്.

2014 ൽ 19 ബില്യൺ യു എസ് ഡോളറിനാണ് ഫേസ്ബുക്ക് വാട്സാപ്പിനെ ഏറ്റെടുത്തത്. ഫേസ്ബുക്ക് വിവരങ്ങൾ വാട്സാപ്പുമായി പങ്കുവയ്‌ക്കുകയില്ലെന്നായിരുന്നു ഫേസ്ബുക്ക് യൂറോപ്യൻ കമ്മീഷനിൽ അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ആഗസ്റ്റിൽ വാട്സാപ്പ് വിവരങ്ങൾ ഫേസ്ബുക്കിൽ പങ്ക് വയ്‌ക്കുമെന്ന് കമ്പനി വ്യക്തമാക്കി .

ഇത് ഓൺലൈൻ പരസ്യ രംഗത്ത് മറ്റ് കമ്പനികളേക്കാൾ ഉയർന്ന വരുമാനമുണ്ടാക്കാൻ ഫേസ്ബുക്കിനെ സഹായിച്ചെന്ന് കമ്മീഷൻ വിലയിരുത്തി. യൂറോപ്യൻ യൂണിയന്റെ ലയന നിയമങ്ങൾ തെറ്റിച്ചതിനെ തുടർന്നാണ് ഫേസ്ബുക്കിന് പിഴയിടുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി.

2014 ൽ സമർപ്പിച്ച വിവരങ്ങളിൽ തെറ്റ് വരുത്തിയത് മനപൂർവ്വമല്ലെന്ന് ഫേസ്ബുക്ക് പറഞ്ഞു . നിയമമനുസരിച്ച് 276 മില്യൺ ഡോളർ പിഴയീടാക്കാ‍മായിരുന്നെങ്കിലും അന്വേഷണവുമായി നന്നായി സഹകരിച്ചതിനെ തുടർന്ന് പിഴ കുറച്ച് നൽകാൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies