വീട്ടിൽ സാക്ഷി മാലിക് ഉണ്ടാകുന്നത് നിങ്ങളിഷ്ടപ്പെടുമോ ?
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീട്ടിൽ സാക്ഷി മാലിക് ഉണ്ടാകുന്നത് നിങ്ങളിഷ്ടപ്പെടുമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2017, 04:38 pm IST
Facebook
Twitter
WhatsAppTelegram

ശ്യാം ശ്രീകുമാർ മേനോൻ


“ഒരു ഇന്ത്യൻ പെൺകുട്ടിയ്‌ക്ക് എത്രത്തോളം സ്വപ്നം കാണാം? അതും ഒരു മദ്ധ്യവർത്തി കുടുംബത്തിലെ പെൺകുട്ടിയ്‌ക്ക്?”

‘ഗോദ’യിലെ അദിതി സിംഗ് ഭാരതത്തിലെ പുരുഷ കേന്ദ്രീകൃത വ്യവസ്ഥയോട് ചോദിക്കുന്ന ചോദ്യമാണിത്! അതിന്റെ ഉത്തരവും അവൾ തന്നെ പറയുന്നുണ്ട്:
“സ്വന്തം വീടുകളിൽ ഒരു സാക്ഷി മാലിക്ക് ഉണ്ടാവുന്നത് ഒരാളും ഇഷ്ടപ്പെടില്ല!”ഗുസ്തിയും, നർമ്മവുമാണ് ഗോദയെ മുന്നോട്ട് കൊണ്ടുപോകുന്നതെങ്കിലും, ആഴത്തിലേയ്‌ക്ക് വലിച്ചെറിഞ്ഞ കല്ല് പോലെ, അദിതിയുടെ ചോദ്യങ്ങൾ സിനിമയിലെ നിശബ്ദസാന്നിദ്ധ്യമാണ്

അറുപതുകളിൽ കേരളത്തിന്റെ ലഹരിയായിരുന്നു ഗാട്ടാഗുസ്തികൾ എന്ന് കേട്ടിട്ടുണ്ട്. ദാരാസിംഗും, കിംഗ് കോംഗും മാത്രമല്ല, ഇലക്ട്രിക് മൈതീനും, പോളച്ചിറ രാമചന്ദ്രനും, പട്ടം കേശവനും, ഇമാം ബക്ഷും കേരളത്തിന് ലഹരിയായിരുന്നു. ഇതേ പശ്ചാത്തലം പ്രമേയമാക്കി എൻ.പി.മുഹമ്മദിന്റെ ‘ഗോദ’ എന്ന് പേരുള്ള ഒരു നോവൽ പണ്ട് ലൈബ്രറികളിൽ അടയിരുന്ന കാലത്ത് വായിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ തുറസായ ഗോദകൾ ഓലകെട്ടി മറച്ച ജിംനേഷ്യങ്ങൾക്ക് വഴി മാറി. അവിടുന്ന് മൾട്ടി ജിമ്മുകളിലേക്കും. കട്ടയുടച്ച് ഗോദയൊരുക്കിയിരുന്ന മൈതാനങ്ങൾ ഗവാസ്കറെയും, കപിൽ ദേവിനെയും, പിന്നെ സച്ചിനെയും, സേവാഗിനെയും സ്വപ്നം കാണുന്ന തലമുറകൾക്ക് വഴി മാറി.

ക്രിക്കറ്റിനപ്പുറം മറ്റു ചില കളികളുമുണ്ടെന്ന് മനസിലാക്കിത്തന്ന ഇന്ത്യൻ സ്പോർട്സ് സിനിമകൾക്കൊക്കെ ചുമൽ കൊടുക്കാൻ ഒരു ഖാൻ ഉണ്ടായിരുന്നു. 2007ലെ ടോപ് ഗ്രോസറുകളിലൊന്നായ ‘ചക് ദേ ഇന്ത്യ’യിൽ ഷാരൂഖ് ഖാനും, ‘സുൽത്താ’നിൽ സൽമാനും, ‘ദംഗലി’ൽ ആമിറും. എന്നാൽ ഇവരുടെ ആരുടെയും ബലമില്ലാതെ വാമിഖ ഗബ്ബി എന്ന നടിയുടെയും, രൺജി പണിക്കർ എന്ന ക്യാരക്ടർ ആർടിസ്റ്റിന്റെയും ചുമലുകൾ മതി, അതേ എനർജി ലെവലുള്ള ഒരു സിനിമയെടുക്കാൻ എന്ന് തെളിയിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്.

സിനിമയുടെ ബലം മുകളിൽപ്പറഞ്ഞ രണ്ട് ആർടിസ്റ്റുകളും,അതിനൊപ്പം നിഗൂഢമായി ഒഴുകുന്ന തിരക്കഥയിലെ നർമ്മവുമാണ്. (ദാസ് വീട്ടിലേക്ക് കയറി വരുമ്പോൾ പശ്ചാത്തലത്തിൽ അമ്മ ഹിറ്റ്ലറുടെ ക്രൂരതകളെ പറ്റി പഠിപ്പിക്കുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചു കാണണം)

വിഷ്ണു ശർമ്മയുടെ ക്യാമറാവർക്ക് ഗാട്ടാഗുസ്തിയുടെ പ്രിമൈസിനെ ശരിക്ക് കോംപ്ലിമെന്റ് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച്, റസ്റ്റിക് ആയ, മണ്ണിന്റെ നിറമുള്ള ഫ്രെയ്മുകൾ.എങ്ങനെ പറഞ്ഞാലും ക്ലീഷേയായിത്തീരുന്ന കഥ ക്ലീഷേയാവാതെയെഴുതി എന്നിടത്താണ് രാകേഷ് മണ്ടോടിയുടെ ബ്രില്യൻസ് വ്യക്തമാവുന്നത്! കുഡോസ് ബ്രോ!

മസിൽ ആവോളമുണ്ടായിട്ടും, മസിലു പിടിയ്‌ക്കാതെ തന്നെ നർമ്മം ചെയ്ത ടൊവിനോയും നന്നായി (സിനിമയിലെ നായകൻ എന്ന് പറയാൻ പറ്റില്ലെങ്കിൽക്കൂടി) എങ്കിലും പടത്തിലെ താരങ്ങൾ അഞ്ച് പേരാണ് – ശ്ര‌ീ. രഞ്ജി പണിക്കർ, വാമിഖാ ഗബ്ബി, രാകേഷ് മണ്ടോടി, വിഷ്ണു, പിന്നെ തീർച്ചയായും ബേസിൽ ജോസഫ്!

എല്ലാവരും പോകേണ്ട ഒരു സ്ഥലം തന്നെയാണ് ‘ഗുരു ഹനുമാൻ അഖാഡ’

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies