രാഷ്ട്രസ്നേഹം ഇല്ലാത്തവർ എന്നെ സ്നേഹിക്കണമെന്നില്ല: ജോയ് മാത്യു
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഷ്‌ട്രസ്നേഹം ഇല്ലാത്തവർ എന്നെ സ്നേഹിക്കണമെന്നില്ല: ജോയ് മാത്യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2017, 03:46 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാഷ്‌ട്രസ്നേഹവും മനുഷ്യസ്നേഹവും ഇല്ലാത്തവർ എന്നെ സ്നേഹിക്കണമെന്നില്ലെന്ന് നടൻ ജോയ് മാത്യു. ഇടുങ്ങിയ രാഷ്‌ട്രീയ ചിന്തകളില്ലാത്ത കലയേയും സാഹിത്യത്തേയും സംഗീതത്തേയും സ്നേഹിക്കുന്ന , സാമൂഹ്യ പ്രശ്നങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു വലിയ വിഭാഗം എന്നെ സ്നേഹിക്കുന്നവരായിട്ടുണ്ട്‌. അവരുള്ളിടത്തോളം കാലം മനുഷ്യനോടും രാഷ്‌ട്രത്തോടും പ്രതിബദ്ധതയുള്ളവനായി താൻ തുടരുമെന്നും ജോയ് മാത്യു പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ്മാത്യു ഇക്കാര്യം പറഞ്ഞത്. ജനനായകൻ എന്ന ഇടത് അനുകൂല ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റിന് മറുപടി നൽകവെയാണ് ജോയ്മാത്യു ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇതാണ് അസഹിഷ്ണുത, വിമർശങ്ങളെ ഭയപ്പെടുന്നവരുടെ ലൈൻ ഇതാണ്. എന്നാൽ ജനനായകാകേട്ടുകൊൾക അവസരങ്ങൾ കുറഞ്ഞതല്ല മാദ്ധ്യമങ്ങളിലൂടെ സത്യം പറയാൻ കൂടുതൽ സമയം ചിലവഴിക്കുന്നത്‌ ഇഷ്ടപ്പെടുന്നതിലാണു എനിക്കിപ്പൊ ഹരം.

‘ജനനായ’കന്റെ അറിവിലേക്കായി; ഞാൻ അഭിനയിച്ച്‌ കൊണ്ടിരിക്കുന്നതും പൂർത്തിയതുമായ നിരവധി സിനിമകളുണ്ട്. തൽക്കാലം കഞ്ഞികുടിച്ച്‌ പോകാൻ അവയൊക്കെമതി. എന്റെ കലാജീവിതത്തേയും എഴുത്തിനെയും പിന്തുണക്കുന്നവർ പറയട്ടെ അപ്പോൾ ഞാൻ പണിനിർത്താം.

ദയവായി നിങ്ങൾ എനിക്ക്‌ അവസരങ്ങൾ ഇല്ലാതാക്കരുത്‌ അത്‌ നിങ്ങൾ അസഹിഷ്ണുക്കൾക്ക്‌ ആപത്തായി മാറും. കാരണം സിനിമയിൽ അവസരം കുറഞ്ഞാൽ ഞാൻ ഫുൾടൈം മാദ്ധ്യമ പ്രവർത്തകനാവും. അത് നിങ്ങൾക്ക്‌ പണിയാകും.

അതിനാൽ നിങ്ങൾ ദയവായി എനിക്ക്‌ സിനിമയിൽ കൂടുതൽ അവസരങ്ങൾ വാങ്ങിത്തരുവാൻ ശ്രമിക്കൂ. ആരുടേയും കഞ്ഞികുടി മുട്ടിക്കാതിരിക്കൂ. എന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ‘സേവ് കേരളം’ എന്ന ഹാഷ് ടാഗും ഉപയോഗിച്ചിട്ടുണ്ട്.

‘സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനാൽ ജോയ് മാത്യു മാദ്ധ്യമശ്രദ്ധ നേടാൻ വിഡ്ഢിത്തങ്ങൾ പുലമ്പുന്നു’. എന്നായിരുന്നു ഇടത് അനുകൂല പേജായ ജനനായകനിൽ വന്ന പോസ്റ്റ്.

ഇതിന് മുൻപും ഇത്തരത്തിലുളള പോസ്റ്റുകൾ ജനനായകനിൽ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ വിജയ് മല്യ മോദിക്ക് നൽകിയതെന്ന് പറയുന്ന വ്യാജ ചെക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ യുവമോർച്ച പരാതി നൽകുകയും ചെയ്തിരുന്നു.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies