ടീം ഫൈവ് സിനിമയെ തകര്‍ക്കാന്‍ ശ്രമമെന്ന് അണിയറ പ്രവര്‍ത്തകര്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടീം ഫൈവ് സിനിമയെ തകര്‍ക്കാന്‍ ശ്രമമെന്ന് അണിയറ പ്രവര്‍ത്തകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2017, 08:34 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായെത്തുന്ന ടീം ഫൈവ് സിനിമയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും വിതരണക്കാര്‍ തയ്യാറായില്ലെന്ന് നിര്‍മാതാവ് രാജ് സക്കറിയ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത് നായകനായ ടീം ഫൈവ് എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. എന്നാല്‍ സിനിമയ്‌ക്ക് വേണ്ടത്ര പചാരണം വിതരണക്കാര്‍ നല്‍കുന്നില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സിനിമയുടെ പോസ്റ്ററുകള്‍ വന്‍ നഗരത്തില്‍ പോലും എവിടെയുമില്ല. വിതരണക്കാരുടെ അസോസിയേഷന്റെ ഭാഗത്ത് നിന്ന് യാതൊരു സഹകരണവുമില്ലെന്നും ചിത്രത്തിന്റെ നിര്‍മാതാവ് ആരോപിക്കുന്നു.

പുതുമുഖങ്ങളെ ഇത്തരത്തില്‍ ഒതുക്കുന്നത് മലയാള സിനിമയില്‍ പതിവായിരിക്കുകയാണെന്ന് സംവിധായകന്‍ സുരേഷ് ഗോവിന്ദ് അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇത്തരം ആരോപണങ്ങളെ ഫിലിം ഡിസ്ട്രിബ്യൂട്ടേഷ്‌സ് അസോസിയേഷന്‍ തള്ളി.മതിയായ മാര്‍ക്കറ്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാതെയാണ് ടീം ഫൈവ് പ്രവര്‍ത്തകര്‍ വിതരണക്കാരെ പഴിക്കുന്നതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies