ലാളിത്യത്തിന്റെ പ്രതീകം; യുവാക്കളുടെ വഴികാട്ടി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലാളിത്യത്തിന്റെ പ്രതീകം; യുവാക്കളുടെ വഴികാട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2017, 10:35 am IST
FacebookTwitterWhatsAppTelegram

പൊഖ്‌റാന്‍ ആണവ പരീക്ഷണളോടെ ലോകശ്രദ്ധ നേടിയ ആണവ ശാസ്ത്രജഞന്‍ ഇന്ത്യയുടെ പ്രഥമ പൗരനായെങ്കിലും ഭാരതത്തിന്റെ മിസൈല്‍ മാന്‍ എന്ന വിശേഷണം എപിജെ അബ്ദുള്‍ കലാമിനെ ഒരിക്കലും വിട്ടുപോയില്ല. യുവാക്കളുടെ വഴികാട്ടിയും ലാളിത്യത്തിന്റെ പ്രതീകവുമായിരുന്ന അദ്ദേഹം ഭാരതം കണ്ട ഏറ്റവും ജനകീയനായ രാഷ്‌ട്രപതി ആയിരുന്നു.

രാജ്യത്തിനും ശാസ്ത്രത്തിനും വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു എപിജെ അബ്ദുള്‍കലാമിന്റേത്. 1931 ഒക്ടോബർ 15ന് തമിഴ് നാട്ടിലെ രാമേശ്വരത്ത് ജനിച്ച ആവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാം ഇന്ത്യന്‍ രാഷ്‌ട്രപതിയായത് തന്റെ മേഖലയില്‍ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചതിനു ശേഷമാണ്. ഫിസിക്‌സും എയ്റോസ്‌പേസ് എന്‍ജിനിയറിംഗും പഠിച്ച അദ്ദേഹം ഐഎസ്ആര്‍ഒയിലും ഡിആര്‍ഡിഒയിലും ചെലവഴിച്ചത് നാല് പതിറ്റാണ്ടാണ്.

പിഎസ്എല്‍വി, എസ്എല്‍വി റോക്കറ്റുകള്‍ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് എപിജെ അബ്ദുള്‍കലാം എന്ന സൗമ്യനായ ശാസ്ത്രജ്ഞനായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പൊഖ്‌റാനിലെ ആണവപരീക്ഷണത്തില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌ക്കൊപ്പം സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ട അബ്ദുള്‍ കലാം ഈ പരീക്ഷണത്തിന്റെ ബുദ്ധികേന്ദ്രം കൂടിയായിരുന്നു.

ശാസ്ത്രലോകത്തേക്ക് യുവതലമുറയെയും കുട്ടികളെയും ഇത്രമേല്‍ ആകര്‍ഷിച്ച മറ്റൊരു ശാസ്ത്രജ്ഞനോ രാഷ്‌ട്രപതിയോ ഭാരതത്തില്‍ ഉണ്ടായിട്ടില്ല. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം കാണിച്ച ഉത്സാഹവും താല്‍പര്യവും എടുത്തുപറയേണ്ടതാണ്. രാഷ്‌ട്രപതിയായിരുന്നപ്പോള്‍ പദവിയുടെ വേലിക്കെട്ടുകളും വിലക്കും പൊളിച്ചെറിഞ്ഞ് ചെല്ലുന്നിടത്തെല്ലാം അദ്ദേഹം കുട്ടികളുടെ ഇടയിലേക്കിറങ്ങി. പുസ്തകങ്ങളിലൂടെയും താന്‍ സമ്പാദിച്ച അറിവുകൊണ്ടും അദ്ദേഹം കുട്ടികളുമായി സംവദിച്ചു.

ഈ കൊച്ചുകേരളവും അബ്ദുള്‍ കലാമിന്റെ സ്‌നേഹം ഒന്നിലേറെ തവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഒന്നുറപ്പിക്കാം 2015 ജൂലൈ 27 ന് നമുക്ക് നഷ്ടപ്പെട്ടത് അറിവിന്റെ അമൂല്യസമ്പത്താണ്. ഭാരതത്തിന് മാത്രം സ്വന്തമായിരുന്ന അറിവിന്റെ കലവറ.

ShareTweetSendShare

More News from this section

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

Latest News

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies