മിതാലി രാജ് നമ്പർ വൺ :സച്ചിന്റെ റെക്കോഡ് തകർത്ത് കോലി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മിതാലി രാജ് നമ്പർ വൺ :സച്ചിന്റെ റെക്കോഡ് തകർത്ത് കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2017, 05:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഐസിസി വനിത ഏകദിനക്രിക്കറ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ മിതാലി രാജ് ഒന്നാമതെത്തി . ഓസ്ട്രേലിയയുടെ എല്ലിസ് പെറി ആണ് രണ്ടാം സ്ഥാനത്ത് . ഇന്ത്യയുടെ ഹർമൻ പ്രീത് കൗർ ആണ് ആറാം സ്ഥാനത്ത് . ആദ്യ പത്ത് സ്ഥാനങ്ങളിൽ മറ്റ് ഇന്ത്യക്കാരില്ല. ബൗളിംഗിൽ ഇന്ത്യയുടെ ജുലൻ ഗോസ്വാമി രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്

ട്വെന്റിട്വെന്റിയിൽ മിതാലിക്ക് അഞ്ചാം സ്ഥാനമാണ് . വനിത ഓൾ റൗണ്ടർ റാങ്കിംഗിൽ ഇന്ത്യയുടെ ദീപ്തി ശർമ്മയ്‌ക്ക് ഏഴാം സ്ഥാനമാണ് ഉള്ളത് . അതേസമയം വനിത ടീം റാങ്കിംഗിൽ ഇന്ത്യ നാലാമതാണ് . ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.

പുരുഷ ക്രിക്കറ്റിൽ ബാറ്റിംഗ് ഏകദിന റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്ടൻ വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത് . ആദ്യ പത്തിൽ ഇന്ത്യയുടെ രോഹിത് ശർമയാണ് കോലിയെ കൂടാതെ ഉൾപ്പെട്ടത് . രോഹിതിന് ഏഴാം സ്ഥാനമാണുള്ളത്. എകദിന ബൗളിംഗ് റാങ്കിംഗിൽ ആദ്യ പത്തിലുള്ളത് ജസ്പ്രീത് ബൂമ്രയും അക്ഷർ പട്ടേലുമാണ് . ബൂമ്ര മൂന്നാം സ്ഥാനത്തും പട്ടേൽ എട്ടാം സ്ഥാനത്തുമാണുള്ളത്.

ടെസ്റ്റ് റാങ്കിംഗിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. നാല് ഇന്ത്യൻ ബാറ്റ്സ്മാന്മാർ ആദ്യ പത്തിൽ ഇടം നേടി . ചേതേശ്വർ പൂജാര നാലാമതും വിരാട് കോലി ആറാമതുമാണ് .ലോകേഷ് രാഹിൽ ആണ് എട്ടാം സ്ഥാനത്ത് . അജിങ്ക്യ രഹാനെ ഒൻപതാമതും. അതേ സമയം ടെസ്റ്റ് ബൗളിംഗിൽ ആദ്യ പത്തിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ മാത്രമാണുള്ളത് . ജെയിംസ് ആൻഡേഴ്സണു പിന്നിൽ രണ്ടാമതാണ് ജഡേജ

ടിട്വെന്റി ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യക്കാരാണ് ഒന്നാമത് .വിരാട് കോലിയും ജസ്പ്രീത് ബൂമ്രയുമാണ് ഈ വിഭാഗത്തിൽ ഒന്നാമതെത്തിയത്. അതേ സമയം വിരാട് കോലി . ഏകദിനത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് സ്കോർ നേടിയ ഇന്ത്യക്കാരനായി . സച്ചിന്റെ റെക്കോഡാണ് കോലി തകർത്തത് . 1998 ൽ സച്ചിൻ 887 പോയിന്റ് നേടിയിരുന്നു . കോലിയുടെ ഇപ്പോഴത്തെ പോയിന്റ് 889 ആണ് .

 

 

 

 

Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies