മലയാളി ഡോക്ടർമാർക്ക് പൊതുജനങ്ങളേക്കാൾ ആയുസ്സ് കുറവ്
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളി ഡോക്ടർമാർക്ക് പൊതുജനങ്ങളേക്കാൾ ആയുസ്സ് കുറവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2017, 03:43 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : മലയാളി ഡോക്ടർമാർക്ക് പൊതുജനങ്ങളേക്കാൾ ആയുസ്സ് കുറവെന്ന് പഠന റിപ്പോര്‍ട്ട്. ഡോക്ടർമാർക്കിടയിലെ പ്രധാന മരണകാരണം ഹൃദയസംബന്ധമായ തകരാറുകളും,ക്യാൻസർ എന്നിവയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ റിസർച്ച് സെല്ലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇതനുസരിച്ച് ശരാശരി ഒരു ഇന്ത്യക്കാരന്റെ ആയുസ്സ് 67.9 വയസ്സുവരെയാണ്. ഒരു ശരാശരി മലയാളിയുടേത് 74.9 വയസ്സുവരെയും എന്നാൽ ഒരു മലയാളി ഡോക്ടറുടെ ആയുസ്സ് 61.75 വയസ്സു വരെ മാത്രമാണത്രേ.

2007 മുതൽ 2017 വരെയുള്ള കാലയളവിലാണ് പഠനം നടന്നത്. ഇക്കാലയളവിൽ മരണപ്പെട്ട ഡോക്ടർമാരിൽ 87 ശതമാനം പുരുഷന്മാരും,13 ശതമാനം സ്ത്രീകളുമാണ്.

ഇവരിൽ 27 ശതമാനം പേർ ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണവും,25 ശതമാനം പേർ ക്യാൻസർ ബാധിച്ചും,2 ശതമാനം പേർ അണുബാധയാലും മരണപ്പെട്ടതായാണ് റിപ്പോർട്ട്.ശേഷിക്കുന്ന ഒരു ശതമാനം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

ദേശീയ,സംസ്ഥാന ശരാശരിയേക്കാൾ താഴ്ന്ന മലയാളി ഡോക്ടർമാരുടെ ആയുർ ദൈർഘ്യ റിപ്പോർട്ട് കേരളത്തിലെ മെഡിക്കൽ രംഗത്തെ ഞെട്ടിപ്പിക്കുന്നതാണ്.

ജോലിക്കിടയിൽ ഡോക്ടർമാർക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും ദീര്‍ഘ നേരത്തെ ജോലിയും രോഗികളുടെ എണ്ണക്കൂടുതലുമെല്ലാം ഡോക്ടര്‍മാരുടെ ആരോഗ്യത്തെ ബാധിക്കുന്നതായി ഐഎംഎ പ്രസിഡന്റ് കെകെ അഗർവാൾ പറഞ്ഞു.

ShareTweetSendShare

More News from this section

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies