മൂന്നാം ദിനം 67 ചിത്രങ്ങള്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മൂന്നാം ദിനം 67 ചിത്രങ്ങള്‍

ടേക്ക് ഓഫ്, അതിശയങ്ങളുടെ വേനല്‍, കറുത്ത ജൂതന്‍ എന്നിവയാണ് മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2017, 12:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മേളയുടെ മൂന്നാം ദിനമായ ഇന്ന് 67 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അമിത് വി മസുര്‍ക്കറിന്റെ ന്യൂട്ടന്‍, സഞ്ജു സുരേന്ദ്രന്റെ ഏദന്‍, നിള മദ്ഹബ് പാണ്‌ഡെയുടെ ഡാര്‍ക്ക് വിന്‍ഡ് എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. ഗ്രെയ്ന്‍, വൈറ്റ് ബ്രിഡ്ജ്, വാജിബ് തുടങ്ങിയവയാണ് മത്സര വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍. ഗോവന്‍ മേളയില്‍ ശ്രദ്ധേയമായ ടേക്ക് ഓഫ്, അതിശയങ്ങളുടെ വേനല്‍, കറുത്ത ജൂതന്‍ എന്നിവയാണ് മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

കണ്‍ട്രി ഫോക്കസില്‍ ഫെര്‍ണാന്‍ഡ പെസോവയുടെ സ്റ്റോറീസ് ദാറ്റ് ഔര്‍ സിനേമ ഡിഡ് (നോട്ട്) ടെല്‍ അടക്കം നാല് ബ്രസീലിയന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ടി.വി ചന്ദ്രന്റെ ഡാനി, അലക്‌സാണ്ടര്‍ സുക്കറോവിന്റെ ദ സണ്‍ എന്നിവയാണ് ഇന്നത്തെ ജൂറി ചിത്രങ്ങള്‍. മഹ്മത് സലേ ഹാറൂണിന്റെ മൂന്ന് ഫ്രഞ്ച് ചിത്രങ്ങളും മിഷേല്‍ ഫ്രാങ്കോയുടെ മൂന്ന് മെക്‌സിക്കന്‍ ചിത്രങ്ങളും കണ്ടംപററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

സത്യജിത്ത് റേ സംവിധാനം ചെയ്ത ചാരുലതയുടെ പ്രത്യേക പ്രദര്‍ശനം വൈകിട്ട് 8.45 ന് ശ്രീ തിയേറ്ററില്‍ നടക്കും. ടോണി ഗാറ്റ്‌ലിഫിന്റെ ഫ്രഞ്ച് ചിത്രം ഡ്ജാം, സദഫ് ഫൊറോഖിയുടെ ഇറാനിയന്‍ ചിത്രം ആവ, ജാന്‍ സ്‌പെക്കന്‍ബച്ചിന്റെ ജര്‍മ്മന്‍ ചിത്രം ഫ്രീഡം എന്നിവയടക്കം 24 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Tags: IFFK 2017
Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies