ദക്ഷിണാഫ്രിക്കൻ പര്യടനം: ഇന്ത്യൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദക്ഷിണാഫ്രിക്കൻ പര്യടനം: ഇന്ത്യൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

യുവരാജും റെയ്നയും ടീമിലില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2017, 09:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു . മുഹമ്മദ് ഷാമി തിരിച്ചെത്തിയപ്പോൾ ലോകേഷ് രാഹുലിനും യുവരാജ് സിംഗിനും ടീമിൽ ഇടം കിട്ടിയില്ല . രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ടീമിലില്ല .

അക്സർ പട്ടേൽ . യുവേന്ദ്ര ചാഹൽ . കുൽദീപ് യാദവ് എന്നിവർ സ്പിൻ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യും . ജസ്പ്രീത് ബൂം‌മ്ര, ഭുവനേശ്വർ കുമാർ എന്നിവരാണ് ഷാമിക്കൊപ്പം ഫാസ്റ്റ് ബൗളിംഗ് കൈകാര്യം ചെയ്യുന്നത്. ശാർദൂൽ താക്കൂറും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ശിഖർ ധവാനും രോഹിത് ശർമ്മയും ഓപ്പണർമാരായി ടീമിലുണ്ട് . അജിങ്ക്യ രഹാനെ , ശ്രേയസ് അയ്യർ , മനീഷ് പാണ്ഡെ , ഹാർദിക് പാണ്ഡ്യ , കേദാർ യാദവ് എന്നിവരും ടീമിൽ ഇടം നേടി. വിരാട് കോലി നയിക്കുന്ന ടീമിൽ ദിനേഷ് കാർത്തിക് , എം എസ് ധോണി എന്നിവരാണ് വിക്കറ്റ് കീപ്പർമാർ .

യുവരാജ് സിംഗും സുരേഷ് റെയ്നയും ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചെങ്കിലും ടീമിലെക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല. ഫെബ്രുവരി ഒന്നിനാണ് ‌ ഏകദിന മത്സരങ്ങൾ ആരംഭിക്കുക. ഇതുവരെ ദക്ഷിണാഫ്രിക്കക്കെതിരെ ദക്ഷിണാഫ്രിക്കയിൽ കളിച്ച 28 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ്‌ ഇന്ത്യക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത് . 21 എണ്ണത്തിൽ ഇന്ത്യ പരാജയപ്പെട്ടു . രണ്ട് മത്സരങ്ങൾ ഉപേക്ഷിച്ചു.

Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies