കലോത്സവത്തിന്റെ ചൂടിനെ അകറ്റാന്‍ തൃശൂരിന്റെ സ്വന്തം നറുനീണ്ടി സര്‍ബത്ത് . വിരുന്നു വരുന്നവര്‍ക്കും തൃശൂര്‍ക്കാര്‍ക്കും ഒരു പോലെ പ്രിയമാണ് തൃശൂരിന്റെ സ്വന്തം നറുനീണ്ടി സര്‍ബത്ത് . ഇ മധുരം കലോത്സവ നഗരിയ്ക്ക് പകര്‍ന്നു നല്‍കാനൊരുങ്ങുകയാണ് തൃശൂര്‍ നഗരം.