മഞ്ഞപ്പടയ്ക്ക് ഇന്ന് ജയം അനിവാര്യം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മഞ്ഞപ്പടയ്‌ക്ക് ഇന്ന് ജയം അനിവാര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2018, 07:46 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐഎസ്എല്ലിൽ ഡേവിഡ് ജെയിംസിന്‍റെ കീഴിൽ ആദ്യ എവേ മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്‍സ് ഇന്ന് ഇറങ്ങും. ഡൽഹി ഡൈനാമോസാണ് എതിരാളി. എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‍സിന് മുന്നോട്ട് പോക്ക് സുഗമമാകണമെങ്കിൽ ഇന്ന് ജയം ആനിവാര്യമാണ്.

പരുക്കിനെ തുടർന്ന് കഴിഞ്ഞ 2 മത്സരങ്ങളിൽ കളിക്കാൻ കഴിയാതിരുന്ന സി കെ വിനീത് ഇന്ന് ഇറങ്ങുമെന്നാണ് സൂചന. ജാക്കിചന്ദ് സിംഗിന് പകരമാകും വിനീതിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുക. സ്വന്തം മൈതാനത്ത് ആണെങ്കിലും ഡൽഹിയും സമ്മർദ്ദത്തിലാണ്. എട്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്‍റുമായി അവസാന സ്ഥാനത്താണ് ഡൽഹി ഡൈനാമോസ്.

തുടർച്ചയായ ആറ് പരാജയങ്ങളുടെ കനത്ത ഭാരത്തിൽ ആഴ്ന്നു പോയിരുന്ന ഡൽഹിയ്‌ക്ക് ഈ സീസണിൽ അൽപ്പം പ്രതീക്ഷ നൽകുന്ന ഒരു ഫലമായിരുന്നു കഴിഞ്ഞ മൽസരത്തിലേത്. ചെന്നൈയിൻ എഫ്‌സിയുടെ പക്കൽ നിന്ന് അവസാന മുഹൂർത്തത്തിൽ ഒരു പോയിന്റ് തട്ടിയെടുക്കാൻ അവർക്ക് സാധിച്ചു. എന്നാൽ ഇപ്പോഴും പട്ടികയിലെ ഏറ്റവും അവസാനത്തെ സ്ഥാനത്തു തന്നെ കഴിയുന്ന അവർക്ക് അതിഥികളായെത്തുന്ന മഞ്ഞപ്പടയെ പരാജയപ്പെടുത്തി പരമാവധി പോയിന്റുകൾ തങ്ങളുടെ പേരിൽ കൂട്ടിച്ചേർക്കുന്നതിനായിരിക്കും ഡൽഹിയുടെ ശ്രമം.

അതേ സമയം, കേരളമാകട്ടെ പുതിയ പരിശീലകനായി മടങ്ങിയെത്തിയിരിക്കുന്ന ഡേവിഡ് ജെയിംസിന്റെ കീഴിൽ എഫ്‌സി പൂനെയെ 1-1 ഗോൾ നിലയിൽ തളച്ചു കൊണ്ട് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചതിന്റെ ആത്മവിശ്വാസത്തിലുമാണ്. മുൻമൽസരങ്ങളിൽ കാണാതിരുന്ന ആക്രമണോത്സുകത പ്രകടമാക്കിയ കേരളത്തിന്റെ മഞ്ഞപ്പടയ്‌ക്ക് ഡൽഹിയുടെ മുകളിൽ വിജയത്തോടെ ആധിപത്യം സ്ഥാപിക്കുകയായിരിക്കും ലക്ഷ്യം.

Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies