കൊച്ചി:സത്യസരണിയില്‍ മതംമാറ്റത്തിന് വിധേയായ യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി.സംഭവത്തെ കുറിച്ച് യുവതി പോലീസില്‍ പരാതി നല്കി.
സംഭവം പുറത്ത് പറഞ്ഞാല്‍ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.സത്യസരണി മാനേജറാണ് ഭീഷണിപ്പെടുത്തിയത്.
കുഴല്‍പ്പണം കടത്താനും തന്നെ നിര്‍ബന്ധിച്ചതായും യുവതി പോലീസില്‍ അറിയിച്ചു.