വിടില്ല ഞങ്ങൾ : പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ യുവനിര ഫൈനലിൽ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിടില്ല ഞങ്ങൾ : പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ യുവനിര ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2018, 09:53 am IST
Facebook
Twitter
WhatsAppTelegram

ക്രൈസ്റ്റ് ചർച്ച് : അണ്ടർ -19 ക്രിക്കറ്റ് ലോകകപ്പിലും പാകിസ്ഥാനോട് തോൽക്കാൻ മനസ്സില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ യുവനിര തകർപ്പൻ ജയത്തോടെ ഫൈനലിൽ. സെമിഫൈനലിൽ പാകിസ്ഥാനെതിരെ 203 റൺസിന്റെ കൂറ്റൻ ജയം നേടിയാണ് ഇന്ത്യൻ യുവനിര ഫൈനലിൽ കടന്നത് . ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ കുട്ടികൾ അൻപത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തപ്പോൾ പാകിസ്ഥാൻ 69 റൺസിന്‌ എല്ലാവരും പുറത്തായി. ആറു ഓവറിൽ 17 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ നേടിയ ഇഷാം പോറെൽ ആണ് പാകിസ്ഥാന്റെ നട്ടെല്ലൊടിച്ചത്.

നേരത്തെ ശുഭം ഗില്ലിന്റെ ഉജ്ജ്ജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യൻ ബാറ്റിംഗിനു കരുത്തു പകർന്നത് . 94 പന്തിൽ ഏഴു ബൗണ്ടറികളോടെയാണ് ഗിൽ 102 റൺസെടുത്തത്. ഇന്ത്യൻ ഓപ്പണർമാർ നൽകിയ അടിത്തറയിലായിരുന്നു ഗില്ലിന്റെ പ്രകടനം.

പ്രൃഥ്വിഷായും മഞ്ജോത് കൈറയും ചേർന്ന ഓപ്പണിംഗ് വിക്കറ്റ് 89 റാൺസ് സ്കോർ ബോർഡിൽ ചേർത്തു. ഷാ 41 ഉം കൈറ 47 ഉം റൺസെടുത്തു. പിന്നീട് ഗില്ലിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു ഇന്ത്യൻ സ്കോറിനു മാന്യത നൽകിയത്.

ഹാർവിക് ദേശായിയുമൊത്ത് മൂന്നാം വിക്കറ്റിൽ 54 റൺസ് ഗുൽ കൂട്ടിച്ചേർത്തെങ്കിലും പിന്നീട് ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയായിരുന്നു. ദേശായിക്കു പിന്നാലെ പരാഗും അഭിഷേക് ശർമ്മയും മടങ്ങി. ആറാം വിക്കറ്റിൽ ഗുല്ലിനൊപ്പം ഒത്തുചേർന്ന അങ്കുൽ റോയിയാണ് തകർച്ച ചെറുത്തത് . റോയ് 33 റൺസെടുത്തു. പാകിസ്ഥാനു വേണ്ടി മുഹമ്മദ് മൂസ നാലുവിക്കറ്റുകൾ വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ ശിവം മാവിയുടെയും പോറലിന്റെയും കൃത്യതയാർന്ന പേസ് ബൗളിംഗിനു മുന്നിൽ പതറിപ്പോയി. മാവി എറിഞ്ഞ നാലു ഓവറുകളിൽ മൂന്നും മെയ്ഡനായിരുന്നു.

നാലാം ഓവറിൽ പോറലാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. ലെഗ് സ്റ്റമ്പ് നോക്കി വന്ന പോറലിന്റെ പന്ത് ഫൈൻലെഗ്ഗിലേക്ക് ഫ്ളിക്ക് ചെയ്ത മുഹമ്മദ് ആലം ബൗണ്ടറി വരയ്‌ക്ക് തൊട്ടടുത്ത് ശിവം മാവിയുടെ കയ്യിലൊത്തുങ്ങുകയായിരുന്നു.

തുടർന്ന് കൃത്യമായ ഇടവേളകളിൽ പാക് വിക്കറ്റുകൾ നിലം പൊത്തി . ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ദ്രാവിഡ് ബോയ്സ് കളം നിറഞ്ഞു കളിച്ചപ്പോൾ പാകിസ്ഥാൻ ദയനീയമായി മുട്ടുകുത്തുകയായിരുന്നു.പാക് നിരയിൽ 3 പേർ മാത്രമാണ് രണ്ടക്കം കടന്നത്. ഏറ്റവും വലിയ പാർട്ട്ണർ ഷിപ്പ് 20 റൺസും.

ശുഭ്മാൻ ഗില്ലാണ് മാൻ ഓഫ് ദ മാച്ച്

Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies