ഹൃദയ വിപഞ്ചികയുടെ കവി
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns Icons

ഹൃദയ വിപഞ്ചികയുടെ കവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2018, 01:11 pm IST
FacebookTwitterWhatsAppTelegram

ഒഎൻവിയുടെ വേർപാടിന് രണ്ട് വർഷം. അതിരുകളില്ലാത്ത ഭാവനയുടെയും കാവ്യാത്മകതയുടേയും ആൾരൂപമായിരുന്നു. കവിതയിൽ ഒഎൻവി കാൽപ്പനികത കരകവിഞ്ഞതാകട്ടെ ചലച്ചിത്ര ഗാനരചനയിലും.

ഭാഷയും കാല്‍പ്പനികതയും ലയിച്ചു ചേര്‍ന്ന ഒന്നായിരുന്നു ഒഎന്‍വിയുടെ കാവ്യചൈതന്യം. ഒരിക്കലെങ്കിലും കവിതയുടെ കനല്‍ മിന്നി മറയാത്ത നിമിഷം അനുഭവിക്കാത്തവര്‍ ആരുമില്ല. എന്നാല്‍, അതൊരു ജ്വാലയായി പടരാന്‍ ആത്മസമര്‍പ്പണം കൂടിയേതീരൂ. ആ സമര്‍പ്പണമാണ് ഒഎന്‍വിയെ കാല്‍പ്പനിക കേരളത്തിന്റെ പ്രിയപ്പെട്ട കവിയാക്കിയത്.

അദ്ധ്യാപകനായപ്പോഴും, ഗാനരചയിതാവായി മാറിയപ്പോഴും ഒഎന്‍വി പകര്‍ന്ന അനുഭവം വിഭിന്നമായിരുന്നില്ല. മഞ്ഞള്‍ പ്രസാദത്തിന്റെ മണമുള്ള എത്രയെത്ര വരികളിലാണ് മലയാളം ആ അമൃതം നുകര്‍ന്നത്. ചലച്ചിത്രങ്ങളിലെ ആ ഗാനരചനാ വൈഭവം രാജ്യം മുഴുവന്‍ അംഗീകരിച്ചത് വൈശാലി എന്ന ചിത്രത്തിലൂടെ. മിഴികളെ ഇന്ദ്രനീലിമ ചാലിച്ച കാവ്യഭാവനയെ തേടിയെത്തി കേന്ദ്ര സര്‍ക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം.

ജ്ഞാനപീഠമുള്‍പ്പടെ നിരവധി ബഹുമതികള്‍ പിന്നെയും. എന്നാല്‍ അംഗീകാരങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കും അപ്പുറം ആരെയും ഭാവഗായകനാക്കി മാറ്റിയ കാവ്യ പ്രപഞ്ചമായിരുന്നു മലയാളത്തിന് മഹാകവി സമര്‍പ്പിച്ച സ്‌നേഹോപഹാരം. ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്ട കവിയുടെ കാഴ്ചകളും കേള്‍വികളും അനുഭവങ്ങളുമെല്ലാം മലയാളിക്ക് ഇനി അതുല്യമായ പാഠപുസ്തകങ്ങള്‍.

മറയുകയാകാം ആ കാവ്യചന്ദ്രിക, പക്ഷെ മരണമില്ലാത്ത ഓര്‍മ്മകള്‍ കൂട്ടിനുണ്ടാകും. മലയാള കവിതാലോകത്ത് കാല്‍പ്പനികതയുടെ തിരിനാളം അണയാതിരിക്കുന്നിടത്തോളം ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്ന ഒഎന്‍വി കുറുപ്പ് മലയാളത്തിന്റെ ഭാവി തലമുറയിലും അനശ്വരനായിരിക്കും.

ShareTweetSendShare

More News from this section

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കടുവകളുടെ സംരക്ഷകൻ, ഫാന്റം കെ എം ചിന്നപ്പ ഇനിയില്ല; മറഞ്ഞത് തോക്കെടുത്തെന്നാരോപിക്കപ്പെട്ട കാടിന്റെ കാവൽക്കാരൻ

കെ പുരുഷോത്തമൻ – ഒരനുസ്മരണം

പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും

ദീന്‍ ദയാല്‍ ഉപാദ്ധ്യായ: സ്വതന്ത്രഭാരത രൂപഘടനയുടെ ആചാര്യന്‍

സംഘ​ഗം​ഗാ സമതലത്തിലെ തീർത്ഥാടകൻ; സ്വ. പി. പരമേശ്വർജി സ്മൃതി ദിനം

Latest News

അനധികൃത കുടിയേറ്റം: 2860 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബംഗ്ലാദേശിനോട് ഇന്ത്യ; അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം

കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്രയ്‌ക്ക് വിലക്ക്

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

തണ്ണിത്തോടില്‍ പ്രകൃതിക്ഷോഭം: ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; ഞായറാഴ്ചയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies