കാത്തിരിപ്പിനൊടുവിൽ സാംസങ്ങ് S9, S9+ ഇന്ത്യയിലെത്തി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

കാത്തിരിപ്പിനൊടുവിൽ സാംസങ്ങ് S9, S9+ ഇന്ത്യയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2018, 04:40 pm IST
FacebookTwitterWhatsAppTelegram

സ്മാർട്ട് ഫോൺ പ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളായ S9, S9+ എന്നീ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പുതിയ മോഡലുകൾ അവതരിപ്പിച്ചത്. 57,900 മുതൽ 72,900 വരെയാണ് ഫോണിന്റെ വില.

https://janamtv.com/wp-content/uploads/2018/03/galaxy_s9-kv-purple.mp4

നാല് വ്യത്യസ്ത മോഡലുകളിലാണ് s9, s9+ ഫോണുകൾ എത്തുന്നത്. S9 64 ജിബിയ്‌ക്ക് 57,900 രൂപയും, S9 256 ജിബിയ്‌ക്ക് 65,900 രൂപയും S9+ 64 ജിബിയ്‌ക്ക് 64,9000 രൂപയും S9+ 256 ജിബിയ്‌ക്ക് 72,900 രൂപയുമാണ് വില.

സാംസങ്ങ് കഴിഞ്ഞ വർഷം പുറത്തിറക്കിയ S8 ന്റെ അതേ രൂപകൽപ്പനയിൽ തന്നെയാണ് എസ്9 ഉം എത്തുന്നത്. എന്നാൽ ആപ്പിളിന്റെ ഐഫോണിനോട് മത്സരിക്കുന്നതിനുതകുന്ന രൂതിയിൽ തന്നെയാണ് പുതിയ ഫോൺ സാംസങ്ങ് ഇറക്കുന്നത്.

ഇതിൽ എടുത്ത പറയേണ്ടത് ക്യാമറയുടെ ഫീച്ചർ തന്നെയാണ്. S9 മോഡലിന് ഒരു പിൻ ക്യാമറയും S9+ ന് രണ്ട് പിൻ ക്യാമറയുമാണ് ഉള്ളത്. സ്മാർട്ട് ഫോണുകളിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും പ്രകാശം സ്വീകരിക്കാൻ കഴിവുള്ള ലെൻസാണ് S9+ ന്റെ ഒരു ക്യാമറയ്‌ക്കുള്ളത്. ഇതിൽ ഒരെണ്ണം ടെലി ലെൺസാണ്. ഓഗ്മെന്റൽ റിയാലിറ്റിയ്‌ക്ക് സജ്ജമാണ് ഇതിലെ ക്യാമറകൾ എന്നതും ശ്രദ്ധേയമാണ്. ഇത് കൂടാതെ പ്രധാന ക്യാമറയ്‌ക്ക് ഒപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും, ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോഫോക്കസും ഉണ്ട്.

https://janamtv.com/wp-content/uploads/2018/03/galaxy_s9-camera_phone-black.mp4

ആപ്പിൾ ഐഫോൺ X അവതരിപ്പിച്ചപ്പോൾ ഏവരും ശ്രദ്ധിച്ച ഒരു ഫീച്ചറായിരുന്നു ആനിമേറ്റഡ് ഇമോജി. ഇപ്പോൾ അതേ പാത തന്നെ പിൻതുടരുകയാണ് സാംസങ്ങും. ആനിമേറ്റഡ് മെസേജ് എന്ന ഫീച്ചറാണ് പുതിയ ഫോണിൽ അവർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ ഫോണിൽ ഇമോജികളാണ് ആനിമേറ്റായിരുന്നതെങ്കിൽ ഒരുപടി കൂടി കടന്ന് ഉപഭോക്താവിന്റെ കാർട്ടൂൺ ഭാവങ്ങൾ റെക്കോഡ് ചെയ്യാനാവുന്നതാണ് പുതിയ ഫീച്ചർ.

https://janamtv.com/wp-content/uploads/2018/03/galaxy_s9-ar_emoji_animated-black.mp4

​S9 മോഡലിന് 300mah ബാറ്ററിയും S9+ ന് 3500mah ബാറ്ററിയുമാണ് സാംസങ്ങ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളും പുതിയ മോഡലിനുണ്ട്.

Share228TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies