കൊച്ചി: വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പുത്തൻവേലിക്കരയിലാണ് അറുപതുകാരിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വടക്കൻ പറവൂർ പാലോട്ട് ഡേവിസിന്റെ ഭാര്യ മോളിയാണ് മരിച്ചത്. ഭിന്നശേഷിയുള്ള മകനൊപ്പമായിരുന്നു ഇവരുടെ താമസം.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies