വിജയത്തിലേക്ക് പറന്ന അവസാന പന്തുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിജയത്തിലേക്ക് പറന്ന അവസാന പന്തുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2018, 11:57 pm IST
Facebook
Twitter
WhatsAppTelegram

അവസാന പന്തിലേക്ക് നീളുന്ന ക്രിക്കറ്റ് കളിയുടെ ഫലം പലപ്പോഴും നിർണയിക്കുക ഒരു കളിയുടെ ഭാവി മാത്രമല്ല . കളിക്കാരുടെ കൂടിയാണ് . ഒന്നു കൂടി കയറ്റിപ്പറഞ്ഞാൽ എതിരാളികൾക്ക് മേൽ കാലങ്ങളോളം മാനസികമായി മേധാവിത്വം പുലർത്താൻ പോലും അതു കാരണമായിട്ടുണ്ട്.

ഷാർജയിൽ ആസ്ട്രേലേഷ്യ കപ്പ് ഫൈനലിൽ ചേതൻ ശർമ്മയുടെ ലോ ഫുൾടോസ് മിയാൻ ദാദിന്റെ ബാറ്റിൽ നിന്ന് അതിർത്തി വര കടന്ന് പാഞ്ഞത് ഇന്നും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ മറന്നിട്ടില്ല . പിന്നീടിങ്ങോട്ടുള്ള പല കളികളിലും പാകിസ്ഥാനെ ആ സിക്സർ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രീകാന്തിന്റെയും ഗവാസ്കറുടേയും വെംഗ്സർക്കാറുടേയും അർദ്ധ സെഞ്ച്വറി കരുത്തിൽ 245 റൺസെടുത്തു . അക്കാലത്ത് അതൊരു ഭേദപ്പെട്ട സ്കോർ തന്നെ . പ്രത്യേകിച്ചും ഒരു ഫൈനൽ മാച്ചിൽ.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനു വേണ്ടി മഹാമേരു പോലെ നിന്നത് ഒറ്റയാളാണ് . മൊഹമ്മദ് ജാവേദ് മിയാൻദാദ് ഖാനെന്ന ജാവേദ് മിയാൻദാദ്. അൻപതാം ഓവറിലെ അവസാന പന്ത് എറിയാൻ ചേതൻ ശർമ്മ തയ്യാറെടുക്കുമ്പോൾ പാകിസ്ഥാനു വേണ്ടത് നാലു റൺസ് . കയ്യിലുള്ളത് ഒരു വിക്കറ്റും .

സ്ട്രൈക്കിംഗ് എൻഡിൽ മൂന്നു ബൗണ്ടറികളും രണ്ടു സിക്സറുകളുമടിച്ച് 113 പന്തിൽ 110 റൺസുമായി മിയാൻദാദ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സുൽഖർനൈനെ ഒരു പന്തു മുന്നെയുള്ള പന്തിൽ ബൗൾഡാക്കിയ ആവേശത്തിൽ ശർമ്മയും . ശ്വാസമടക്കിപ്പിടിച്ച് സ്റ്റേഡിയം. യോർക്കർ എറിയാൻ ശ്രമിച്ച ശർമ്മയ്‌ക്ക് പിഴച്ചു.

ഫുൾടോസായിപ്പോയ പന്ത് അതിർത്തി വര കടന്ന് ഗ്യാലറിയിലെത്തിയപ്പോൾ പാകിസ്ഥാൻ ജയിച്ചത് കേവലം ക്രിക്കറ്റ് കളി മാത്രമല്ല . മാനസിക യുദ്ധം കൂടിയായിരുന്നു. ആ മത്സരത്തിനു ശേഷമുള്ള കളികൾ പരിശോധിച്ചാൽ അറിയാം ഇന്ത്യക്ക് മേൽ മിയാൻദാദ് നേടിയ സിക്സർ എത്ര പ്രാധാന്യം അർഹിക്കുന്നതാണെന്ന് .. തുടർന്ന് പല കളികളിലും ഇന്ത്യക്ക് കാലിടറിയതിന്റെ പിന്നിൽ പാകിസ്ഥാന്റെ ഈ മാനസിക വിജയമായിരുന്നു. സച്ചിന്റെ ബാറ്റിംഗും സൗരവ് ഗാംഗൂലിയുടെ പോരാട്ട വീര്യവുമാണ് പിൽക്കാലത്ത് അതിനെ മറികടക്കാൻ  ഇന്ത്യയെ സഹായിച്ചത്.

1999 നേപ്പിയറിൽ വച്ച് ഡിയോൺ നാഷിനെ അതിർത്തി വര കടത്തിയ ലാൻസ് ക്ളൂസ്നർ , 2006 ൽ ഹരാരേയിൽ മുഷ്രഫെ മൊർതാസയെ സിക്സറിനു പറത്തി സിംബാ‌ബ്‌വെയുടെ ബ്രെണ്ടൻ ടെയ്‌ലർ ,2008 ൽ ട്രിനിഡാഡിൽ വിഖ്യാത ബൗളർ ചമിന്ദവാസിനെ ഗ്യാലറിയിലെത്തിച്ച ശിവ്നാരായൺ ചന്ദർ പോൾ , 2013 ൽ ജെയിംസ് ഫ്രാങ്ക്ളിന്റെ പന്ത് ഒന്നാന്തരമൊരു പുൾ ഷോട്ടിലൂടെ പുറത്തേക്ക് എത്തിച്ച റയാൻ മക്‌ലാറൻ എന്നിവരെല്ലാം വിജയികളുടെ പട്ടികയിലാണ് ..

ഒരു നിമിഷത്തിന്റെ ചെറിയ പിഴവുകളിൽ, എതിരാളിയുടെ ബാറ്റിംഗ് പ്രതിഭയിൽ കാണികളുടെ ശാപവചസ്സുകൾ ഏൽക്കേണ്ടി വന്ന പാവം ബൗളർമാർ പരാജയപ്പെട്ടവരുടെ പട്ടികയിലും .പരാജയപ്പട്ടികയിൽ  അവസാന പേരുകാരനായി ഇന്നലെ സൗമ്യ സർക്കാർ . ദിനേഷ് കാർത്തിക്ക് വിജയപ്പട്ടികയിലും .

ക്രിക്കറ്റെന്നാൽ അതാണ് . ആരു പരാജയപ്പെട്ടാലും ആരു വിജയിച്ചാലും അനിശ്ചിതത്വത്തിന്റെ സൗന്ദര്യം പകർന്നു നൽകാൻ അതൊരിക്കലും പരാജയപ്പെടാറില്ല

Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies