കന്നി കിരീടം ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ്, മൂന്നാം കിരീടത്തിനായി നൈറ്റ് റൈഡേഴ്സ്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കന്നി കിരീടം ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ്, മൂന്നാം കിരീടത്തിനായി നൈറ്റ് റൈഡേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2018, 01:44 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത:  ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. നാല് മണിയ്‌ക്ക് മൊഹാലിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് – ഡെൽഹി ഡെയർ ഡെവിൾസിനെ നേരിടും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള രണ്ടാം മത്സരം കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ രാത്രി എട്ടിന് ആരംഭിക്കും.

കന്നി കിരീടം ലക്ഷമിടുന്ന റോയൽ ചലഞ്ചേഴ്സും മൂന്നാം കിരീടം സ്വന്താമാക്കാനിറങ്ങുന്ന നൈറ്റ് റൈഡേഴ്സും പോരാട്ടത്തിനിറങ്ങുന്നത് ഒരുപിടി നല്ല താരങ്ങളുമായാണ്.

വിരാട് കോഹ്‍‍ലി നയിക്കുന്ന ബാംഗ്ലൂരിന്‍റെ ബാറ്റിംഗ് നിരയിൽ എബിഡിവില്ലിയേഴ്സും ബ്രണ്ടൻ മക്കല്ലവും ക്വിന്‍റൺ ഡി കോക്കും മൻന്ദീപ് സിംഗും, സർഫ്രാസ് ഖാനും മനൻ വോറയും. ഓൾറൗണ്ട് മികവുമായി മൊയിൻ അലിയും ക്രിസ് വോക്സും കോളിൻ ഡി ഗ്രാന്തോമുണ്ട്.

ബൗളിംഗിൽ കൊഹ്‍‍‍ലിയുടെ വജ്രായുധമായി യുസ്‍വേന്ദ്ര ചാഹലും, വാഷിംഗ്ടൺ സുന്ദറും. പേസ് പടയിൽ മുഹമ്മദ് സിറാജിനൊപ്പം നഥാൻ കോട്ടർനൈലും ടിം സൗത്തിയും.

മൂന്നാം കിരീടം ലക്ഷ്യമിടുന്ന കൊൽക്കത്തയുടെ നായകസ്ഥാനത്ത് ഗംഭീറിന്‍റ പകരക്കാരനായി ദിനേശ് കാർത്തിക് അരങ്ങേറും. ടീമിന്‍റെ തുറപ്പുചീട്ടാകാൻ ആന്ദ്രെ റസലെത്തുന്നു. ഒപ്പം ക്രിസ് ലീനും. സുനിൽ നരൈനും.

ബൗളിംഗിൽ വ്യത്യസ്തത തീർക്കാൻ പീയുഷ് ചൗവ‍്‍‍ലയും ചീനമെൻ ബൗളർ കുൽദീപ് യാദവും. മിച്ചൽ സ്റ്റാർക്കും മിച്ചൽ ജോൺസനും നയിക്കുന്ന ബൗളിംഗ് നിരയിൽ അണ്ട‍ർ 19 താരങ്ങളായ കമലേഷ് നാഗർകോട്ടിയും ശിവം മാവിയും അരങ്ങേറും.

വീറൂറ്റ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് ഈഡൻ ഗാർഡൻസ്.

Share174TweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies