ചെന്നൈയ്ക്കെതിരെ പഞ്ചാബിന് നാടകീയ ജയം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെന്നൈയ്‌ക്കെതിരെ പഞ്ചാബിന് നാടകീയ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2018, 07:53 am IST
Facebook
Twitter
WhatsAppTelegram

മൊഹാലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് നാല് റൺസിന്‍റെ നാടകീയ ജയം. 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്‌ക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 193 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. 33 പന്തിൽ നിന്നും 63 റൺസെടുത്ത ക്രിസ് ഗെയ് ലാണ് കളിയിലെ താരം.

ലോകേഷ് രാഹുലിനെ കൂട്ടുപിടിച്ച് ക്രിസ് ഗെയ് ലിന്റെ ബാറ്റിംഗ് വെടിക്കെട്ട്. അവസാന പന്ത് വരെ വീറോടെ പോരാടി എം എസ് ധോണി… ഒടുവിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് നാടകീയ ജയം.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയ്‌ക്ക് തുടക്കം പിഴച്ചു. സ്കോർ ബോർഡിൽ 56 റൺസ് ചേർക്കുന്നതിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ ചെന്നൈയെ ജയത്തിനരികെ എത്തിച്ചത് ധോണിയുടെ ഇന്നിംഗ്സ്. അമ്പാട്ടി റായിഡുവിനെയും രവീന്ദ്ര ജഡേജയും കൂട്ടുപിടിച്ച് ധോണി പട നയിച്ചു.

അവസാന 30 പന്തിൽ നിന്നും 76 റൺസ് എന്ന നിലയിൽ നിന്നും ഒരു ഓവറിൽ 17 റൺസ് എന്ന നിലയിലേക്ക് മുന്നേറാനായെങ്കിലും മോഹിത് ശർമയുടെ ഓവറിൽ ധോണിയ്‌ക്ക് പിഴച്ചു. ഓഫ് സ്റ്റമ്പിന് പുറത്തെറിഞ്ഞ രണ്ടു പന്തുകളാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. ധോണി 44 പന്തിൽ നന്നും 79 റൺസ് എടുത്തു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് ക്രിസ് ഗെയ് ലിന്റെയും ലോകേഷ് രാഹുലിന്റെയും തകർപ്പൻ ബാറ്റിംഗാണ് മികച്ച സ്കോർ സമ്മാനിച്ചത്. 7 ബൗണ്ടറികളും നാലു സിക്സുകളുമടക്കം 63 റൺസുമായി ഗെയ്ൽ പഞ്ചാബിലെ തന്റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്തി അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies