ബിജെപി പ്രവർത്തകനെതിരെ വ്യാജ പ്രചരണം; പരാതി നൽകി
Wednesday, June 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി പ്രവർത്തകനെതിരെ വ്യാജ പ്രചരണം; പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2018, 08:01 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: ബിജെപി ഒറ്റപ്പാലം നിയോജക മണ്ഡലം സെക്രട്ടറി സന്ദീപ് വാര്യർക്കെതിരെ വ്യാജ പോസ്റ്റുകൾ കെട്ടിച്ചമച്ച് നടത്തുന്ന നുണ പ്രചരണത്തിനെതിരെ ബിജെപി തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി പോലീസിൽ പരാതി നൽകി.

കശ്മീരിൽ ബാലിക കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു പരാമർശവും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി. ബിജെപിക്ക് വോട്ട് ചെയ്ത 31 % ഇന്ത്യക്കാരെ കൂട്ടക്കൊല ചെയ്യണമെന്ന ചിലരുടെ പ്രചരണങ്ങൾക്കെതിരെ പോസ്റ്റ് ഇട്ടതാവാം വ്യാജ പ്രചരണങ്ങൾക്ക് കാരണം.

ബാലികയെ കൊന്നവരെ തൂക്കിലേറ്റണം എന്ന നിലപാടാണുള്ളത്. വ്യാജ പ്രചരണം നടത്തിയവർക്കെതിരെ ഏതറ്റം വരെയും നിയമനടപടിയുമായി പോകുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Share1001TweetSendShare

More News from this section

കേരള തീരത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആരംഭിച്ചു; യന്ത്രവത്കൃത ബോട്ടുകള്‍ക്ക് വിലക്ക്, പരമ്പരാഗത വള്ളങ്ങള്‍ക്ക് ഇളവ്

കേരളത്തില്‍ കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വടക്കുകിഴക്കന്‍ ഇന്ത്യയില്‍ മഴ ശക്തം

ശബരിമലയിലെ പത്ത് വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

കൊച്ചി കപ്പലപകടം മനഃപൂര്‍വം വിളിച്ചുവരുത്തിയത്; ജീവനക്കാരുടെ പരിചയക്കുറവും വീഴ്ചകളും തുറന്നുകാട്ടി കേന്ദ്ര റിപ്പോര്‍ട്ട്

വിദേശ പ്രഭാഷകയ്‌ക്ക് 20,000 രൂപക്ക് പകരം ഇരുപതിനായിരം ഡോളർ നൽകിയ സംഭവം; നഷ്ടപ്പെട്ട പണം അധ്യാപകനിൽ നിന്ന് ഈടാക്കാൻ വിസിയുടെ നിർദ്ദേശം

എം.എസ്.സി എൽസ 3 കപ്പലപകടം; മൂന്ന് നാവികർക്ക് ഉപാധികളോടെ രാജ്യം വിടാൻ അനുമതി; അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

Latest News

വടക്കന്‍ കശ്മീരിലെ ഉറിയില്‍ വന്‍ സ്‌ഫോടനം; രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന്‍ ഭാരതിരാജ വിടവാങ്ങി; തമിഴ് ഗ്രാമീണ ദൃശ്യഭംഗിയുടെ തമ്പുരാന് ചെന്നൈയില്‍ അന്ത്യം

മോദി സര്‍ക്കാര്‍ 12-ാം വര്‍ഷത്തിലേക്ക്; എന്‍.ഡി.എ മുഖ്യമന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍

ഹോര്‍മുസില്‍ യു.എസ് ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടു; തിരിച്ചടിച്ച് അമേരിക്ക; ഇറാനില്‍ സ്‌ഫോടന പരമ്പര

ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് യുദ്ധ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടു; കടുത്ത തിരിച്ചടിക്ക് ട്രംപ്

ഡല്‍ഹിയെ പിടിച്ചുകുലുക്കി ശക്തമായ പൊടിക്കാറ്റും ഇടിയോടു കൂടിയ മഴയും; 25 വര്‍ഷത്തെ റെക്കോര്‍ഡിനൊപ്പമെത്തി കാറ്റിന്റെ വേഗത; നാളെ മുതല്‍ മഴ ശക്തമാകും; ജാഗ്രതാ നിര്‍ദ്ദേശം

പടിഞ്ഞാറന്‍ ഏഷ്യയിലെ സുരക്ഷാ പ്രതിസന്ധി: കുവൈത്ത് അമീറുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തി; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies