കിംഗ്സ് ഇന്ന് ചെകുത്താന്മാർക്കെതിരെ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കിംഗ്സ് ഇന്ന് ചെകുത്താന്മാർക്കെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2018, 08:38 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐ.പി.എല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ഡേ‍‍ർഡെവിൾസും ഏറ്‍റുമുട്ടും. ഈ സീസണിൽ ആദ്യമായാണ് ഇരു ടീമും ഏറ്‍റുമുട്ടുന്നത്. പൂനെയിൽ രാത്രി എട്ടിനാണ് മത്സരം.

ഉജ്ജ്വല പ്രകടനത്തോടെ കൊൽക്കത്തയെ തകർത്ത് ക്യാപ്റ്റനായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കിയ ശ്രേയസ്സ് അയ്യരുടെ കീഴിൽ ജയം തുടരാനാണ് ഡൽഹി ഡേർഡെവിൾസ് ഇന്നിറങ്ങുന്നത്. കൊൽക്കത്തെ തകർത്ത അതേ ടീമിനെ നിലനിർത്തിയാവും ‍ഡൽഹിയുടെ കളി. ശ്രേയസ്സ് അയ്യർ, പൃഥ്വി ഷാ, ഗ്ളെൻ മാക്സ്‍വെൽ എന്നിവരുടെ മികവിലാണ് ടീമിന്‍റെ ബാറ്റിംഗ് പ്രതീക്ഷകൾ.

ട്രെന്‍റ് ബോൾട്ട് , മാക്സ്‍വെൽ, ആവേശ് ഖാൻ, അമിത് മിശ്ര എന്നിവർ അടങ്ങിയ ബൗളിംഗ് നിരയ്‌ക്ക് കഴിഞ്ഞ മത്സരത്തിലെ മികവ് ആവർത്തിക്കാനാവുമോ എന്നാണ് ആരാധകർ ഉറ്‍റുനോക്കുന്നത്. ഏഴ് മത്സരറങ്ങളിൽ രണ്ട് ജയം മാത്രമാണ് ഡൽഹിക്ക് സ്വന്തമായുള്ളത്. ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച ചെന്നൈ അപ്രതീക്ഷിതമായാണ് കഴിഞ്ഞ മത്സരത്തിൽ ‍ഡൽഹിയോട് തോറ്റത്.

റായിഡുവും റെയ്നയും ധോണിയും മികച്ച ഫോം തുടരുന്നത് ടീമിന് പ്രതീക്ഷ നൽകുന്നു. എങ്കിലും വാട്സണും ബ്രാവോയ്‌ക്കും സ്ഥിരത കൈവരിക്കാൻ കഴിയാത്തത് ടീമിന് തിരിച്ചടിയാണ്. എങ്കിലും ഇതുവരെയുള്ള പ്രകടനത്തിൽ ചെന്നൈ, എതിരാളികളെക്കാൾ ഏറെ മുന്നിലാണ്.

Share121
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്തി അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies