ഇന്ന് പോരാട്ടം ബാംഗ്ലൂരും ഹൈദരാബാദും തമ്മില്‍
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ന് പോരാട്ടം ബാംഗ്ലൂരും ഹൈദരാബാദും തമ്മില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2018, 12:14 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദില്‍ രാത്രി എട്ടിനാണ് മത്സരം.

ക്യാപ്റ്റന്‍ കോഹ്ലിയുടെ ടീമിന് ഈ സീസണില്‍ ഇതുവരെ കളിച്ച 9 മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ജയിക്കാനായത്. പ്രമുഖ താരങ്ങളുണ്ടെങ്കിലും ആര്‍ക്കും സ്ഥിരത പുലര്‍ത്താന്‍ സാധിക്കാത്തത് ടീം മാനേജ്‌മെന്റിന് തലവേദനയാണ്. അതുകൊണ്ടു തന്നെ ടീമിന് താളം കണ്ടെത്താനും സാധിച്ചിട്ടില്ല. ആര്‍ക്കും സ്ഥിരതയില്ലാത്തതിനാല്‍ പ്ലേയിംഗ് ഇലവനെ നിശ്ചയിക്കുക എന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വിരാട് കോഹ്ലിയും ബ്രണ്ടന്‍ മക്കല്ലവും ഏബി ഡിവിലിയേഴ്‌സും ഉള്‍പ്പെടുന്ന ബാറ്റിംഗ് നിരയ്‌ക്ക് ടൂര്‍ണമെന്റില്‍ യാതൊരു പ്രഭാവവും ചെലുത്താന്‍ സാധിച്ചിട്ടില്ല. അതേ അവസ്ഥ തന്നെയാണ് ബൗളിംഗിനും. ഉമേഷ് യാദവും യുസ്വേന്ദ്ര ചാഹലും ടിം സൗത്തിയും ടീമിലുണ്ടെങ്കിലും ആര്‍ക്കും മത്സരം ജയിപ്പിക്കുന്ന തരത്തിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല.

സണ്‍റൈസേഴ്‌സാകട്ടെ ഒന്‍പതില്‍ ഏഴും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ഏറ്റവും ശക്തമായ ബൗളിംഗ് നിരയുള്ള അവരുടെ ബാറ്റ്‌സ്മാന്‍മാരും മികവിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ശിഖര്‍ ധവാന്‍ ഫോമിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണം കാണിച്ചത് ടീമിന് ശുഭവാര്‍ത്തയാണ്. കെയിന്‍ വില്യംസന്റെ ബാറ്റിംഗും ക്യാപ്റ്റന്‍സിയും ഒരുപോലെ തിളങ്ങുന്നു.

ShareTweetSendShare

More News from this section

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies