അർജന്റീനയെ തകർത്ത ഫ്രാൻസും പോർച്ചുഗലിനെ തകർത്ത ഉറുഗ്വായും നേർക്കുനേർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അർജന്റീനയെ തകർത്ത ഫ്രാൻസും പോർച്ചുഗലിനെ തകർത്ത ഉറുഗ്വായും നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2018, 01:33 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ആദ്യ ക്വാട്ടറിൽ ഫ്രാൻസ്, ഉറുഗ്വായെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം. പരുക്കേറ്റ ഉറുഗ്വായ് സൂപ്പർ താരം എഡിസൺ കവാനിക്ക് കളിക്കാനാവോ എന്ന കാര്യം സംശയത്തിലാണ്.

കാൽപ്പന്തിന്‍റെ ലോക കിരീടത്തിനായുള്ള പോരാട്ടത്തിൽ ശേഷിക്കുന്നത് എട്ട് ടീമുകൾ. തന്ത്രങ്ങളും അടവുകളും തേച്ചുമിനുക്കുന്ന തിരക്കിലാണ് ടീം മാനേജ്മെന്‍റുകൾ. വൈകിട്ട് 7.30ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ, മുൻ ചാമ്പ്യൻമാരായ ഫ്രാൻസും ഉറുഗ്വായും ഏറ്റുമുട്ടും. പോർച്ചുഗലിനെ 2-1ന് തോൽപ്പിച്ചെത്തിയ ഉറുഗ്വായ് ആത്മവിശ്വാസത്തിലാണെങ്കിലും ഇരട്ടഗോൾ നേടി ടീമിന് ജയമൊരുക്കിയ എഡിസൺ കവാനിയുടെ പരിക്ക് ആശങ്ക സൃഷ്ടിക്കുന്നു.

കാൽവണ്ണയിലേറ്റ പരിക്കാണ് പ്രശ്നം സൃഷ്ടിക്കുന്നത്. എന്നാൽ, പ്രതിരോധവും മധ്യനിരയും മുന്നേറ്റനിരയും നല്ല ഫോമിലുള്ള ഉറുഗ്വായ് ഫ്രാൻസിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്നകാര്യത്തിൽ സംശയം വേണ്ട.

എംബാപെയിലും പോഗ്ബയിലും ഗ്രിസ്മാനിലുമാണ് ഫ്രാൻസിന്‍റെ പ്രതീക്ഷ. വിള്ളൽവീഴുന്ന പ്രതിരോധം മിന്നലാക്രമണം നടത്തുന്ന ഉറുഗ്വായ് മുന്നേറ്റക്കാരെ തടഞ്ഞുനിർത്താൻ പാട് പെടും. അ‍ർജന്‍റീനയെ 4-3ന് മറികടന്നെത്തിയ ഫ്രാൻസിന്‍റെ ഏറ്റവും വലിയ കരുത്ത് മധ്യനിരയിലെ പോഗ്ബയുടെ സാന്നിധ്യവും ഫോർവേ‍ഡുകളുടെ വേഗതയുമാണ്. ഇതിന് മറുപടി കണ്ടെത്താൻ ഉറുഗ്വായ്‌ക്ക് സാധിച്ചാൽ മത്സര ഫലം കടുക്കും.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies