ഉറുഗ്വായെ തകർത്ത് ഫ്രാൻസ് സെമിയിൽ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഉറുഗ്വായെ തകർത്ത് ഫ്രാൻസ് സെമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2018, 11:08 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: ഉറുഗ്വായെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ഫ്രാൻസ് ലോകകപ്പിന്‍റെ സെമിഫൈനലിൽ പ്രവേശിച്ചു. റാഫേൽ വരാനെയും അന്‍റോയിൻ ഗ്രിസ്മാനുമാണ് ഗോളുകൾ നേടിയത്. 2006നുശേഷം ഫ്രാൻസ് സെമിയിലെത്തുന്നത് ഇതാദ്യം.

തുടക്കത്തിൽ ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ലഭിച്ച അവസരങ്ങൾ ഉറുഗ്വായ് തുലച്ചപ്പോൾ നിഴലിച്ചത് എഡിസൺ കവാനിയുടെ അസാന്നിധ്യം. പിന്നീട് മുന്നേറ്റത്തിന് മൂർച്ചകൂട്ടിയ ഫ്രാൻസ്, ഉറുഗ്വായ് പ്രതിരോധത്തെ തുടരെ പരീക്ഷിച്ചു. ഇളകാതെ നിന്ന ഉറുഗ്വായ് പ്രതിരോധത്തിൽ 40-ാം മിനിറ്റിൽ വിള്ളൽവീണു.

അന്‍റോയിൻ ഗ്രിസ്മാന്‍റെ ഫ്രീകിക്കിൽ നിന്നും റാഫേൽ വരാനെ ഹെഡ്ഡറിലൂടെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കും മുൻപ് ഒപ്പമെത്താനുള്ള ഉറുഗ്വായുടെ ശ്രമം ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിന്‍റെ ഉജ്ജ്വല ഫോമിൽ തട്ടിതകർന്നു. 61-ാം മിനിറ്റിൽ അന്‍റോയിൻ ഗ്രിസ്മാന്‍റെ ലോംഗ് റേഞ്ചർ ഗോളി ഫെർണാണ്ടോ മുസ്ലേരയുടെ പിഴവിലൂടെ ഗോളായത് ഉറുഗ്വായെ ഞെട്ടിച്ചു.

ഇത്, തിരിച്ചുവരാനുള്ള ഉറുഗ്വായുടെ സാധ്യതകൾക്ക് വൻതിരിച്ചടിയാവുകയും ചെയ്തു. ഉറുഗ്വായ് നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും പറന്നുവന്ന ക്രോസുകളും നെടുനീളൻ പാസുകളും ലക്ഷ്യത്തിലേക്ക് തിരിച്ചുവിടാൻ ആളില്ലാതെ പോകുന്നത് പലപ്പോഴും കണ്ടു. ക്ലിനിക്കൽ ആക്രമണത്തിലൂടെ ലഭിച്ച രണ്ട് അവസരവും മുതലാക്കിയ ഫ്രാൻസ്, പ്രതിരോധം കടുകട്ടിയാക്കി ജയം സ്വന്തമാക്കുകയായിരുന്നു.

മറുവശത്ത്, ഇതുവരെ നേരിടാത്ത എല്ലാ പ്രശ്നങ്ങളും ഉറുഗ്വായ്‌ക്ക് നേരിടേണ്ടിവരികയും ചെയ്തു. ഇത് ആറാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിയിലെത്തുന്നത്, 2006ന് ശേഷം ആദ്യവും.

ShareTweetSendShare

More News from this section

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

Latest News

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies