ബ്രസീലും തോറ്റു; ബൽജിയം സെമിയിൽ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബ്രസീലും തോറ്റു; ബൽജിയം സെമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2018, 01:36 am IST
Facebook
Twitter
WhatsAppTelegram

മോസ്കോ: അർജന്റീനയ്‌ക്കും പോർച്ചുഗലിനും ജർമ്മനിയ്‌ക്കും സ്പെയ്നും ശേഷം ലോകകപ്പിൽ നിന്നും മറ്റൊരു സൂപ്പർ ടീം കൂടി പുറത്തായി. ബ്രസീലിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് മറികടന്ന് ബൽജിയം ലോകകപ്പ് ഫുട്ബോളിന്‍റെ സെമിഫൈനലിൽ കടന്നു. ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ബൽജിയം കെവിൻഡിബ്രൂയിന്‍റെ മികച്ചൊരു ഗോളിൽ ജയം ഉറപ്പിക്കുകയായിരുന്നു.

അവസരങ്ങളുടെ കുത്തൊഴുക്കുണ്ടായിട്ടും ദൗർഭാഗ്യവും ബൽജിയൻ ഗോൾകീപ്പർ തിബുത് കോർട്ടുവയുടെ ഉജ്ജ്വല ഫോമും കസാനിൽ കാനറികളെ കരയിച്ചു. തുടക്കം മുതൽ ഒടുക്കംവരെ ശക്തമായ ആക്രമണം നടത്തിയ ബ്രസീലിന് നിരാശയായിരുന്നു ഫലം. പ്രതിരോധത്തിലെ പാളിച്ച എണ്ണത്തിൽ കുറവായരുന്നെങ്കിലും ബൽജിയൻ ആക്രമണങ്ങൾക്ക് മൂർച്ച കൂടുതലായിരുന്നു. അക്ഷരാർത്ഥത്തിൽ ബ്രസീലിനെ വിറപ്പിച്ച മുന്നേറ്റങ്ങളായിരുന്നു അവ.

13-ാം മിനിറ്റിൽ ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോളിൽ ബെൽജിയം മുന്നിൽ. പകുതിയിൽ നിന്നും പന്ത് പിടിച്ചെടുത്ത് മുന്നേറിയ റുമേലു ലുക്കാക്കുവാണ് ബൽജിയത്തിന്‍റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ലുക്കാക്കുവിൽ നിന്നും പന്ത് സ്വീകരിച്ച കെവിൻ ഡിബ്രൂയിന് പിഴച്ചില്ല.

വീണ്ടും ബ്രസീലിയൻ ആക്രമണങ്ങളുടെ ഇരച്ചുകയറ്റമുണ്ടായെങ്കിലും ലക്ഷ്യം മാത്രം അകന്ന് നിന്നു. 76-ാം മിനിറ്റിൽ കുടീഞ്ഞോയുടെ ക്രോസിൽ നിന്നും റെനാറ്റോ അഗസ്റ്റിൻ ബൽജിയൻ വല ചലിപ്പിച്ചു. തുടർച്ചയായ ആക്രമണം അവസാനം വരെ തുടർന്നെങ്കിലും  കാനറികളിൽ നിന്നും ജയം തെന്നിമാറി.

പത്താം തീയതി നടക്കുന്ന സെമിയിൽ ഉറുഗ്വയെ തകർത്ത ഫ്രാൻസാകും ബൽജിയത്തിന്റെ എതിരാളികൾ.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies