ആദ്യ സെമിക്കൊരുങ്ങി ഫ്രാൻസും ബൽജിയവും
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആദ്യ സെമിക്കൊരുങ്ങി ഫ്രാൻസും ബൽജിയവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2018, 09:50 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോളിന്‍റെ ആദ്യ സെമിയിൽ ഏറ്റുമുട്ടുന്ന ഫ്രാൻസും ബൽജിയവും തികഞ്ഞ വിജയപ്രതീക്ഷയിൽ. അർജന്‍റീനയേയും ഉറുഗ്വായേയും തോൽപ്പിച്ചെത്തിയ ഫ്രഞ്ച് നിരയും ബ്രസീലിനെ കെട്ടുകെട്ടിച്ച ബൽജിയവും മികച്ച ഫോമിലുമാണ്. ചൊവ്വാഴ്ച രാത്രി ഇന്ത്യൻസമയം 11.30ന് സെന്‍റ് പീറ്റേഴ്സ്ബർഗിലാണ് മത്സരം.

ഈ ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ പ്രകടനം പുറത്തെടുത്ത രണ്ട് ടീമുകളാണ് ആദ്യ സെമിഫൈനലിൽ ഏറ്റുമുട്ടുന്ന ഫ്രാൻസും ബൽജിയവും. ഏറെക്കുറേ ഒരേശൈലിയിൽ കളിക്കുന്ന രണ്ട് കൂട്ടർക്കും സമാനതകൾ ഏറെയാണ്. വേഗതയുള്ള പ്രതിഭാശാലികളായ ഫോർവേഡുകൾ, മികവുറ്റ മധ്യനിരക്കാർ, പ്രതിരോധത്തിലെ കരുത്തർ, ലോകോത്തര ഗോൾകീപ്പർമാർ ഇങ്ങനെ പോകുന്നു അത്.

ഏത് കൊലകൊമ്പനേയും മുട്ടുകുത്തിക്കാൻ പോന്നവരാണ് ഇരു ടീമും. അതുകൊണ്ടുതന്നെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നുതന്നെ സെന്‍റ് പീറ്റേഴ്സ്ബർഗിൽ കാണാനാകുമെന്ന് ഉറപ്പാണ്. പ്രീക്വാർട്ടറിൽ അർജന്‍റീനയെ 4-3ന് തോൽപ്പിച്ച ഫ്രാൻസ്, ക്വാർട്ടറിൽ ഉറുഗ്വായെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് കീഴടക്കിയത്.

2006ന് ശേഷം ആദ്യമായി സെമിയിലെത്തുന്ന ഫ്രാൻസിന് പോൾ പോഗ്ബ, കാണ്ടെ, മറ്റ്യൂഡി, ഉംറ്റിറ്റി, ഗ്രിസ്മാൻ, കെയ്‍ലിയൻ എംബാപെ എന്നിങ്ങനെ ഉജ്ജ്വലതാരങ്ങങ്ങളുടെ വൻനിര തന്നെയുണ്ട്. ബൽജിയത്തിന്‍റെ സുവർണനിരയെന്ന വിശേഷണം നേടിയ ടീമാണ് മറുവശത്ത് അണിനിരക്കുന്നത്. മധ്യനിരയിൽ നിറഞ്ഞ് കളിക്കുന്ന റോമേലു ലുക്കാക്കു, ഏഡൻ ഹസാർഡ് എന്നിവരാണ് ബൽജിയൻ നിരയിലെ പ്രധാനികൾ.

പ്രീക്വാർട്ടറിൽ ജപ്പാനുയർത്തിയ വെല്ലുവിളിയെ 3-2 ന് അതിജീവിച്ച ബൽജിയം ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ്.

ShareTweetSendShare

More News from this section

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

Latest News

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies