സെഞ്ചുറിക്കുതിപ്പ് തുടർന്ന് രോഹിത്; ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പര ഇന്ത്യയ്ക്ക്
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സെഞ്ചുറിക്കുതിപ്പ് തുടർന്ന് രോഹിത്; ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പര ഇന്ത്യയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2018, 11:00 pm IST
FacebookTwitterWhatsAppTelegram

ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പര ഇന്ത്യയ്‌ക്ക്. ബ്രിസ്റ്റോളിൽ നടന്ന മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. 56 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ വിജയശിൽപി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. ഇന്ത്യയുടെ തുടർച്ചയായ ആറാം പരമ്പര നേട്ടമാണിത്.

സെഞ്ചുറിക്കുതിപ്പ് തുടർന്ന് രോഹിത് ശർമ.  199 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യക്ക് 21 റൺസ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ശിഖർ ധവാൻ അഞ്ച് റൺസിന് പുറത്ത്. പിന്നെ ലൊകേഷ് രാഹുലിനെ കൂട്ടുപിടിച്ച് രോഹിത് ശ‍ർമയുടെ ചെറുത്തുനിൽപ്പ്. സ്കോർ 62 ൽ നിൽക്കെ രാഹുൽ 19 റൺസുമായി മടങ്ങി.

രോഹിതിന് കൂട്ടായി വിരാട് കോഹ്‍‍‍ലി ക്രീസിലെത്തിയതോടെ ഇന്ത്യ കുതിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 89 റൺസ്. കോഹ്‍‍‍ലി 43 എടുത്ത് മടങ്ങുമ്പോൾ ജയിക്കാൻ ഇന്ത്യയ്‌ക്ക് വേണ്ടത് 31 പന്തിൽ 48 റൺസ് മാത്രം.

ബില്ലിയ്‌ക്കും ക്രിസ് ജോർദനും ബെല്ലിനുമെതിരെ അവസാന ഓവറുകളിൽ ആഞ്ഞടിച്ച് രോഹിത് ശർമയും ഹാർദ്ദിക് പാണ്ഡ്യയും. 18 ആം ഓവറിലെ രണ്ടാം പന്തിൽ രോഹിത് സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ ജോർദാനെ സിക്സറിന് പറത്തി പാണ്ഡ്യയുടെ വിജയ റൺ. രോഹിത് ശർമയാണ് കളിയിലേയും പരമ്പരയിലേയും താരം.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 198 റൺസ് എടുത്തത്. 67 റൺസ് എടുത്ത ജേസൺ റോയുടെയും 34 റൺസ് എടുത്ത ജോസ് ബട്‍ലറുടെയും തകർപ്പൻ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്‌ക്കായി ഹാർദ്ദിക് പാണ്ഡ്യ നാലു വിക്കറ്റെടുത്തു. ജേസൻ റോയുടെ വിക്കറ്റെടുത്ത് ദീപക് ചഹാർ അരങ്ങേ‍റ്റ മത്സരം അവിസ്മരണീയമാക്കി

Share2702TweetSendShare

More News from this section

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

Latest News

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies