കാൽപ്പന്തിന്റെ പുതിയ രാജാക്കൻമാരെ ഇന്നറിയാം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കാൽപ്പന്തിന്റെ പുതിയ രാജാക്കൻമാരെ ഇന്നറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2018, 01:48 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: പുതിയ ലോക ഫുട്ബോൾ ചാമ്പ്യൻമാരെ ഇന്നറിയാം. മോസ്കോയിലെ ലുസ്നിക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസും ക്രൊയേഷ്യയും ഏറ്റുമുട്ടും. രാത്രി 8.30നാണ് മത്സരം.

നാടകീയതകൾ, സങ്കീർണതകൾ, സെറ്റ് പീസുകൾ, അട്ടിമറികൾ ഒന്നിനും കുറവില്ലാത്ത 63 മത്സരങ്ങൾ, മാറ്റുരച്ച 32 ടീമുകളിൽ ശേഷിക്കുന്നത് ഫ്രാൻസും ക്രൊയേഷ്യയും മാത്രം. ഇരുവരും ഇന്ന് കാൽപ്പന്തിന്‍റെ ലോക കിരീടത്തിനായി കൊമ്പുകോർക്കുമ്പോൾ പ്രവചനം അസാധ്യമാണ്. കാരണം പല പ്രമുഖരും കളമൊഴിഞ്ഞത് പ്രവചനം കാറ്റിൽപ്പറത്തിയാണ്.

1998 ലോക കപ്പിലേക്കുള്ള വഴിയിൽ, ക്രൊയേഷ്യയെ സെമിഫൈനലിൽ തോൽപ്പിച്ചായിരുന്നു ഫ്രാൻസിന്‍റെ മുന്നേറ്റം. ഇക്കുറിയും കരുത്തുറ്റ നിരയാണ് ഫ്രാൻസിന്‍റേത്. കെയ്‍ലിയൻ എംബാപെ, അന്‍റൊയിൻ ഗ്രിസ്മാൻ, പോൾ പോഗ്ബ, എന്‍ഗോളൊ കാന്‍റെ, ഗോളി ഹ്യൂഗോ ലോറിസ് തുടങ്ങിയവർ ഉജ്ജ്വല ഫോമിലാണ്.

മറുവശത്ത്, കരുത്തുറ്റ പ്രകടനത്തിലൂടെയാണ് ക്രൊയേഷ്യ ഫൈനലിൽ ഇടം പിടിച്ചത്. മധ്യനിരയിൽ ആധിപത്യമുറപ്പിച്ച് കളിക്കുന്ന ലുക്കാ മോഡ്രിച്ച്, ഇവാൻ റാക്കിറ്റിച്ച്, മുന്നേറ്റ നിരയിലെ മാൻസൂക്കിച്ച് എന്നിവരുടെ സാന്നിധ്യം ഏതൊരു ടീമിനും വെല്ലുവിളിയാണ്. എന്നാൽ, ഇവാൻ പെരിസിച്ചിന് പരിക്കേറ്റെന്ന വാർത്ത ക്രൊയേഷ്യയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.

എങ്കിലും അധികസമയത്തേക്കു നീണ്ട പ്രീക്വാർട്ടറും, ക്വാർട്ടറും, സെമിയും ജയിച്ചെത്തിയ ക്രൊയേഷ്യയുടെ പോരാട്ട വീര്യം സമാനതകളില്ലാത്തതാണ്. ഇതിൽ ആദ്യ രണ്ടെണ്ണത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു വിധിയെഴുത്ത്. ഗോൾകീപ്പർ ഡാനിയേൽ സുബാസിച്ചിന്‍റെ മികച്ച ഫോം ടീമിന് ഗുണം ചെയ്യും. സമ്മർദ്ദത്തിന് അടിപ്പെടാതെ കളിക്കാനും എംബാപ്പെയെ പൂട്ടാനും കാന്‍റെയെ മറികടക്കാനും കഴിഞ്ഞാൽ ക്രൊയേഷ്യയ്‌ക്ക് കപ്പിൽ മുത്തമിടാം.

Share69TweetSendShare

More News from this section

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

Latest News

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies