റഷ്യയിൽ ഫ്രഞ്ച് വിപ്ളവം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

റഷ്യയിൽ ഫ്രഞ്ച് വിപ്ളവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2018, 10:24 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ : തകർത്തു കളിച്ച ക്രൊയേഷ്യൻ നിര ഭേദിച്ച് ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഫ്രഞ്ച് വിപ്ളവം. ക്രൊയേഷ്യയെ 4-2 നു തോൽപ്പിച്ചാണ് ഫ്രഞ്ച് പട കിരീടം ചൂടിയത്.

പതിനെട്ടാം മിനുട്ടിൽ മാൻസുകിച്ചിന്റെ സെൽഫ് ഗോളിൽ ഫ്രാൻസ് ലീഡ് നേടി .ഇരുപത്തെട്ടാം മിനുട്ടിൽ ഉജ്ജ്വലമായൊരു നീക്കത്തിലൂടെ പെരിസിച്ച് ക്രൊയേഷ്യക്ക് വേണ്ടി സമനില ഗോൾ നേടി. മുപ്പത്തിയെട്ടാം മിനുട്ടിൽ ഫ്രാൻസ് എടുത്ത കോർണർ തടയുന്നതിനിടെ പെരിസിച്ചിന്റെ കയ്യിൽ പന്തു തട്ടിയതോടെ റഫറി പെനാൽട്ടി വിധിച്ചു . കണക്കു കൂട്ടൽ പിഴയ്‌ക്കാതെ ഗ്രീസ്മാന്റെ തകർപ്പൻ ഷൂട്ട് വലകുലുക്കി (2-1)

രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച ക്രൊയേഷ്യയെ ഞെട്ടിച്ചു കൊണ്ട്59-)0 മിനുട്ടിൽ പോഗ്ബ ഗോൾ നേടി. അറുപത്തിയഞ്ചാം മിനുട്ടിൽ പോഗ്ബ വെണ്ടും വല കുലുക്കിയതോടെ ഫ്രാൻസ് 4-1 നു മുന്നിലെത്തി.69-)0 മിനുട്ടിൽ ഫ്രഞ്ച് ഗോളി ലോറിസിന്റെ കാലിൽ നിന്ന് പന്ത് തട്ടിയെടുത്ത മാൻസുകിച്ച് ക്രൊയേഷ്യക്ക് വേണ്ടി ഒരു ഗോൾ മടക്കി (4-2)

ഉജ്ജ്വല കളിയുമായി ക്രൊയേഷ്യ കളം നിറഞ്ഞു കളിച്ചെങ്കിലും കിട്ടിയ അവസരങ്ങൾ കൃത്യമായി മുതലാക്കി ഫ്രാൻസ് കിരീടം നേടുകയായിരുന്നു. ഫ്രാൻസിന്റെ രണ്ടാം കിരീടമാണിത്.

Share524
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies