പ്രധാനമന്ത്രിക്കെതിരെ ലോകസഭയിൽ ആരോപണങ്ങളുന്നയിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽഗാന്ധി.മോദി മുഖത്തുനോക്കി സംസാരിക്കാത്തത് കള്ളത്തരംകൊണ്ടാണെന്നും,അദ്ദേഹത്തിന് തന്റെ കണ്ണുകളിലേക്ക് നോക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു . എന്നാൽ രാഹുലിന്റെ ആരോപണങ്ങളെ പൊട്ടിച്ചിരിയോടെയാണ് മോദി സ്വികരിച്ചത്.
China 50, 000 yuvaon ko 24 ghante mein rozgar deta hai, aap(Govt) log 24 ghante mein 400 yuvaon ko rozgaar dete ho: Rahul Gandhi in Lok Sabha #NoConfidenceMotion pic.twitter.com/YbGzyvujf1
— ANI (@ANI) July 20, 2018
PM Narendra Modi laughs after Rahul Gandhi says 'Pradhanmantri apni aankh meri aankh mein nahi daal sakte' #NoConfidenceMotion pic.twitter.com/qwXNt6PphM
— ANI (@ANI) July 20, 2018
ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടി.ഡി.പി. അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയത്.വൈകിട്ട് ആറു മണിയോടെ വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്.