കേരളം മികച്ച ഫുട്ബോൾ സൗഹൃദ സംസ്ഥാനമെന്ന് ആഴ്സനൽ കോച്ച്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കേരളം മികച്ച ഫുട്ബോൾ സൗഹൃദ സംസ്ഥാനമെന്ന് ആഴ്സനൽ കോച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2018, 07:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കേരളം മികച്ച ഫുട്ബാൾ സൗഹൃദ സംസ്ഥാനമെന്ന് ആർസെനൽ ഫുട്ബോൾ ക്ലബ്ബ് യൂത്ത് അക്കാദമി കോച്ച് ക്രിസ് എബൽ. കായിക ക്ഷമത വർദ്ധിപ്പിക്കാൻ താരങ്ങൾക്ക് മികച്ച പരിശീലനം നൽകണം. കോവളത്തെ അന്താരാഷ്‌ട്ര ഫുട്ബോൾ ഗ്രാമമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കായിക താരങ്ങളെ പരിശീലിപ്പിക്കാനായി കോവളം ഫുട്ബോൾ ക്ലബ്ബ് അക്കാദമിയാണ് ഇംഗ്ലണ്ട് ഫുട്ബാൾ പരിശീലകൻ ക്രിസ് എബലിനെ കേരളത്തിലെത്തിച്ചത്. ഫുട്ബോളിനോട് കേരളീയർ കാണിക്കുന്ന സ്വീകാര്യതയ്‌ക്ക് നന്ദി പറഞ്ഞാണ് ക്രിസ് എബൽ വാർത്താ സമ്മേളനം തുടങ്ങിയത്. മികച്ച പരിശീലനം നൽകി കൗമാരക്കാരെ ഉയർത്തണം.

ഇതിനായി 5 നും 7 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ പരിശീലനം നൽകും. 16 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് താമസ സൗകര്യവും പോഷകാഹാരവും പരിശീലനവും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള കോച്ചുമാർ പരിശീലനത്തിനായി കോവളത്ത് എത്തും.
കളിക്കാർക്കും പരിശീലകർക്കുമായി ആധുനിക രീതിയിലുള്ള സ്റ്റേഡിയം, സ്കൂൾ, ഹോസ്റ്റൽ, ഭക്ഷണശാല എന്നിവ നിർമ്മിക്കുവാനുള്ള ശ്രമത്തിലാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കോവളം ഫുട്ബോൾ ക്ലബ്ബ്.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies