Kerala

പ്രളയത്തിൽ നിന്നും കൈപിടിച്ചുയർത്താൻ മാത്രമല്ല കൈത്താങ്ങാകാനും ഇന്ത്യൻ വ്യോമസേന ; 20 കോടി ദുരിതാശ്വാസത്തിന്

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ സർവ്വതും നഷ്ടപ്പെട്ട കേരള ജനതയ്ക്ക് സാമ്പത്തിക സഹായവുമായി ഇന്ത്യന്‍ വ്യോമസേന.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 20 കോടി രൂപയാണ് സേന നല്‍കുന്നത്. ദക്ഷിണ നാവികസേന വിഭാഗം കമാന്‍ഡന്റ് എയര്‍ മാര്‍ഷല്‍ ബി.സുരേഷ് തുക മുഖ്യമന്ത്രിക്ക് കൈമാറും.

ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം നല്‍കും. നേരത്തേ ക്യാമ്പു വിട്ടുപോയവര്‍ക്കും തുക നല്‍കും. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് നല്‍കുക. ഇതിനായി വിവരങ്ങള്‍ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close