തരംഗമായി അഞ്ജലിയുടെ 'ജീവാംശമായ്' നൃത്താവിഷ്‍കാരം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തരംഗമായി അഞ്ജലിയുടെ ‘ജീവാംശമായ്’ നൃത്താവിഷ്‍കാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2018, 08:36 pm IST
Facebook
Twitter
WhatsAppTelegram

തിയേറ്ററിലെത്തുന്നതിനു മുൻപ് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായി എന്ന ഗാനത്തിന്‍റെ നൃത്താവിഷ്‍കാരവും ശ്രദ്ധേയമാകുന്നു. കോട്ടയം സ്വദേശിയായ അഞ്ജലി ഹരിയാണ് ജീവാംശമായി ഗാനത്തിന്‍റെ നൃത്താവിഷ്‍കാരവുമായെത്തിയത്.

നൃത്ത വിദ്യാലയമായ കലാകൈരളിയിലെ ശിഷ്യർക്ക് മുൻപിൽ അഞ്ജലി അവതരിപ്പിച്ച നൃത്തം ഇപ്പോൾ ഹിറ്റ് ചാ‍‍ർട്ടിലേക്ക് കുതിക്കുകയാണ്. മുൻപും ചില പാട്ടുകൾക്ക് നൃത്താവിഷ്കാരം നൽകിയിരുന്നെങ്കിലും പ്രേക്ഷകശ്രദ്ധയാക‍ർഷിക്കപ്പെടുന്നത് ഇതാദ്യമായാണ്. നൃത്തത്തിന്‍റെ വീഡിയോ ഫെയ്സ്ബുക്കില്‍ കണ്ട തീവണ്ടിയുടെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ അഞ്ജലിയെ അഭിനന്ദിച്ചിരുന്നു.

ജീവാംശമായി……. താനേ…….. കേട്ടപ്പോൾ മുതൽ അറിയാതെ മൂളിയ ഈ പാട്ടിനോട് തോന്നിയൊരിഷ്ടവും എന്റെ കുട്ടികളുടെ ആഗ്രഹവും /ചലഞ്ചും , പിന്നെ ഇന്നലെ #തീവണ്ടി #Theevandi കണ്ടിറങ്ങിയപ്പോൾ Tovino Thomas എന്ന നടനോട് തോന്നിയ അംഗീകാരവും………. പെട്ടെന്നു ചെയ്തതാണ് …………#Dance #Cover #Jeevamshamayi #viral #classical #Anjali #Hari

Posted by Kalakalari on Sunday, September 16, 2018

ഡോ പദ്മ സുബ്രമഹ്ണ്യത്തിന്‍റെ ശിഷ്യ കൂടിയായ അഞ്ജലി എം എഫ് എ ഭരതനാട്യം വിദ്യാ‍ർത്ഥിനി കൂടിയാണ്. തന്റേതായ ശൈലി നൃത്തരംഗത്ത് പിൻതുടരാനാണ് ആഗ്രഹമെന്നും പ്രക്ഷകരുടെ പ്രേത്സാഹനത്തിൽ സന്തോഷമുണ്ടെന്നും അഞ്ജലി പ്രതികരിച്ചു.

Share838
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies