ബോംബെ ടൈംസ് ഫാഷന്‍ വീക്ക് 2018യില്‍ ഫെയറി ക്യൂന്‍ ആയി തിളങ്ങി സുസ്മിത സെന്‍. പ്രശസ്ത ഫാഷന്‍ ഡിസൈനറായ നീതാ നുള്ളയുടെ ഷോസ്റ്റോപ്പറായിരുന്നു 42 വയസ്സുകാരിയായ നടി. ഐവറി കവര്‍ ഗൗണില്‍ അതിസുന്ദരിയായിരുന്നു നടി. മാന്‍സി സ്ക്കോട്ടിന്റെ ലൈവ് മ്യൂസിക്കിലായിരുന്നു നടി ഫാഷന്‍ വീക്കില്‍ ചുവടു വെച്ചത്. റ്റ്വിറ്ററില്‍ നടി തന്നെയാണ് വീഡിയോ പങ്കുവെച്ചത്.
“The Universe always conspires in our favour” 😍😁👊 #showstopper for @neeta_lulla at the #grandfinale #BTFW2018 #stregis #Mumbai with @ManasiScott LIVE!!! Ufffff👏🎵🎉❤️ I love you guys!!! Dugga Dugga!! pic.twitter.com/q4HQyaTZCl
— sushmita sen (@thesushmitasen) October 15, 2018