ദേവീകടാക്ഷത്തിനായി നവരാത്രി പൂജ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ദേവീകടാക്ഷത്തിനായി നവരാത്രി പൂജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2018, 12:27 pm IST
FacebookTwitterWhatsAppTelegram

നവരാത്രി പൂജയ്‌ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ദുര്‍ഗാപൂജയുടെ ആഘോഷങ്ങള്‍ ഒക്ടോബര്‍ 19 ന് വിജയദശമിയോടുകൂടി സമാപിക്കും. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ആഘോഷിക്കുന്ന ഉത്സവമാണ് ദുര്‍ഗാപൂജ. നവരാത്രിപൂജ എന്നാല്‍ ഒമ്പതു രാത്രി നീണ്ടു നില്‍ക്കുന്ന പൂജ എന്നാണര്‍ത്ഥം. ഓരോ ദിവസവും പ്രത്യേകം പ്രത്യേകം പൂജ തന്നെ ആണ് അനുഷ്ഠിക്കുന്നത്. അവസാനത്തെ മൂന്നു ദിവസങ്ങളിലുള്ള പൂജയാണ് ഏറ്റവും പ്രധാനം.അവസാന മൂന്നു ദിവസങ്ങളെ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി വിജയദശമി എന്നിങ്ങനെ ആണ് അറിയപ്പെടുന്നത്.

ദുര്‍ഗ്ഗഷ്ടമി ദിനത്തിലാണ് പൂജ വെയ്‌ക്കുന്നത്. ഈ ദിവസത്തില്‍ പുസ്തകങ്ങളും ആയുധങ്ങളും പൂജ വെയ്‌ക്കുന്നു.
കര്‍മ്മ തടസ്സങ്ങള്‍ മാറാനും വിദ്യാപുരോഗതിക്കും ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

വിജയദശമി ദിവസം വ്രതം എടുക്കുന്നത് അത്യുത്തമമായി കരുതുന്നു. മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് രാവിലെയും വൈകിട്ടും പ്രാര്‍ത്ഥിക്കുക.

വിജയദശമി ദിവസത്തിലാണ് വിദ്യാരംഭം നടത്തുന്നത്. കുട്ടികളെ എഴുത്തിനിരുത്തുന്നത് ഈ ദിവസത്തിലാണ്. തട്ടത്തില്‍ വെച്ച അരിയില്‍ ഹരി ശ്രീ ഗണ പതയേ നമ: എന്ന് എഴുതിക്കുന്നു. സ്വര്‍ണ്ണ മോതിരം കൊണ്ട് കുഞ്ഞുങ്ങളുടെ നാവില്‍ ദേവീനാമം എഴുതുന്നതും ആചാരമാണ്. അങ്ങനെ കുട്ടി അക്ഷരത്തിന്റെയും ജ്ഞാനത്തിന്റെയും ലോകത്തിലേക്ക് പിച്ച വെയ്‌ക്കുന്നു. കേരളത്തില്‍ കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം വിദ്യാരംഭത്തിനു വളരെ പ്രശസ്തമാണ്.

Share544TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies