വെര്‍ട്ടു ആസ്റ്റര്‍ പി: ആഡംബരത്തിന്റെ മുഖമുദ്ര
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വെര്‍ട്ടു ആസ്റ്റര്‍ പി: ആഡംബരത്തിന്റെ മുഖമുദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2018, 07:13 pm IST
FacebookTwitterWhatsAppTelegram

2018 ഒക്ടോബറില്‍ ലോഞ്ച് ചെയ്ത വെര്‍ട്ടുവിന്റെ പുതിയ മോഡല്‍ ആണ് ആസ്റ്റര്‍ പി. ഓക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറിന്റെ വീര്യത്തോടുകൂടി വരുന്ന ഈ സീരീസിന് 6 ജിബി റാമും 128 ജിബി ഇന്റേണല്‍ മെമ്മറിയുംആണ്. 12എംപി റിയര്‍ ക്യാമറയും 20എംപി മുന്‍ ക്യാമറയും ഫോണിലുണ്ട്. 3200എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്

വെര്‍ട്ടൂ ആസ്റ്റര്‍ പി ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് ‘അള്‍ട്രാ പ്രീമിയം’ വസ്തുക്കള്‍ ഉപയോഗിച്ചാണ്. ഈ ഫോണിന് 1920*1080 പിക്‌സലുളള 4.9 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ്.

ലോകത്തിലെ ഏറ്റവും ആഡംബരവും വില കൂടിയതുമായ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളാണ് ബ്രിട്ടീഷ് കമ്പനിയായ വെര്‍ട്ടൂ.

നോക്കിയയുടെ ഡിസൈനുകളെ പ്രോത്സാഹിപ്പിക്കാനായി രൂപീകരിക്കപ്പെട്ട ഈ കമ്പനി 2011 മുതല്‍ സ്വതന്ത്ര പ്രവര്‍ത്തനം നടത്തി വരുന്നു. നോക്കിയയില്‍ നിന്നും വിട്ടതില്‍ പിന്നെ പൂര്‍ണ്ണമായും ആന്‍ഡ്രോയിഡിലേക്ക് മാറി.

ലക്ഷങ്ങളാണ് ഈ കമ്പനിയുടെ എല്ലാ ഫോണുകളുടേയും വില.ആഡംബരം മുഖമുദ്ര ആയതിനാല്‍ ഹോളിവുഡ് നടന്മാര്‍ അടക്കമുളളവരുടെ ഉള്ളം കൈയില്‍ തിളങ്ങുന്ന മോഡലുകളാണിത്. ഡയമണ്ട് കൊണ്ടു അലങ്കരിച്ച ബോഡി തന്നെയാണ് ഇവയുടെ വിലയ്‌ക്കു പ്രധാന കാരണം.

മുമ്പ് പുറത്തിറങ്ങിയ മോഡലുകളെ പോലെത്തന്നെ ഈ മോഡലും ഹിറ്റാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Share175TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies