' മരണം ഉറപ്പാണ് ,പക്ഷെ അവസാന സൈനികനും പാകിസ്ഥാനുമായി ഏറ്റുമുട്ടിയിരിക്കും ' ; പ്രഥമ പരമ വീർ ചക്ര ജേതാവിന് പ്രണാമമർപ്പിച്ച് രാജ്യം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

‘ മരണം ഉറപ്പാണ് ,പക്ഷെ അവസാന സൈനികനും പാകിസ്ഥാനുമായി ഏറ്റുമുട്ടിയിരിക്കും ‘ ; പ്രഥമ പരമ വീർ ചക്ര ജേതാവിന് പ്രണാമമർപ്പിച്ച് രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2018, 11:28 am IST
Facebook
Twitter
WhatsAppTelegram

“ പാക് സേന ഞങ്ങളുടെ തൊട്ടടുത്തെത്തി കഴിഞ്ഞു,മരണം ഉറപ്പാണ് പക്ഷേ ഞങ്ങളുടെ കൂട്ടത്തിലെ ആരും ഒരു ഇഞ്ച് പിൻവലിയുകയില്ല, അവസാനത്തെ മനുഷ്യനും അവസാന റൗണ്ടുമായി യുദ്ധം ചെയ്യും. ” വീരമൃത്യൂ വരിക്കും മുൻപ് മേജർ സോമനാഥ് ശർമ്മ തന്റെ ഉന്നതോദ്യോഗസ്ഥർക്ക് അയച്ച സന്ദേശമാണിത്.

ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ,കരുത്തിനു മുന്നിൽ രാജ്യം ഇന്ന് പ്രണാമമർപ്പിക്കുന്നു.

സ്വാതന്ത്ര്യം നേടി കുറച്ചു മാസങ്ങൾക്കുള്ളിൽ ശ്രീനഗർ വിമാനത്താവളം ആക്രമിക്കാനെത്തിയ പാക് തീവ്രവാദികളെ ഒഴിപ്പിക്കുന്നതിനിടയിൽ 1947 ലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

പാക് സേനയും,തീവ്രവാദികളുമടക്കം ആയിരത്തോളം പേരാണ് അന്ന് ശ്രീനഗർ വിമാനത്താവളം ആക്രമിക്കാനെത്തിയത്.ശ്രീനഗർ വിമാനത്താവളം നഷ്ടമായാൽ കശ്മീർ തന്നെ നഷ്ടമാകുമെന്ന അവസ്ഥ .ഹോക്കി കളിക്കുന്നതിനിടെ പൊട്ടലേറ്റ കൈ പ്ളാസ്റ്ററിലായിരുന്നെങ്കിലും അത് കാര്യമാക്കാതെ യുദ്ധമുഖത്തേക്ക് കുതിച്ചെത്തി ആ ധീരൻ.

ശത്രു നിരയെ തകർത്ത് മുന്നേറിയ അദ്ദേഹം പാകിസ്ഥാനുമുന്നിൽ സ്വന്തം രാജ്യം കീഴടങ്ങരുതെന്ന് ആഗ്രഹിച്ചിരുന്നു. ഒടുവിൽ ശത്രുവിന്റെ ഷെല്ലേറ്റ് ആ ധീരസൈനികൻ ജീവൻ വെടിഞ്ഞു.1950 ൽ രാഷ്‌ട്രം മരണാനന്തര പരമവീര ചക്ര ബഹുമതി നൽകി അദ്ദേഹത്തിന്റെ സേവനത്തെ ആദരിച്ചു.അദ്ദേഹത്തിന്റെ ഓർമ്മദിനമായ ഇന്ന് ബഡ്ഗാം ദിനമായാണ് സേന ആചരിക്കുന്നത്.

ആ ധീര സൈനികന്റെ ഓർമ്മകൾക്ക് രാജ്യത്തിന്റെ സല്യൂട്ട്.

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies