വയസും പ്രായവും ഒന്നും ആവുന്നില്ലേ...?ചാക്കോച്ചനോട് ആരാധകന്റെ ചോദ്യം വൈറല്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വയസും പ്രായവും ഒന്നും ആവുന്നില്ലേ…?ചാക്കോച്ചനോട് ആരാധകന്റെ ചോദ്യം വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2018, 09:22 pm IST
Facebook
Twitter
WhatsAppTelegram

1997 ല്‍പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബന്‍. ഒരു ഇടവേളയ്‌ക്കു ശേഷം സിനിമയില്‍ സജീവമായ കുഞ്ചാക്കോ ആഭിനയിച്ച ചിത്രങ്ങള്‍ പഴയതിലും ആവേശത്തോടെ ആണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് ചാക്കോച്ചന് ഒരു മാറ്റവും ഇല്ലെന്നതായിരുന്നു. ഇന്നും അനിയത്തിപ്രാവിലെ ചുള്ളന്‍ പയ്യന്‍.

 

നവംബര്‍ 2 ന് ചാക്കോച്ചന് 42 വയസ്സ് തികഞ്ഞു. മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കോളേജ് കുമാരനായി അഭിനയിച്ച നായകന് ഇന്നും ടീനേജ് ലുക്ക്.

പിറന്നാള്‍ ദിനത്തില്‍ തന്നെ ആയിരുന്നു ചാക്കോച്ചന്റെ പുതിയ ചിത്രം തട്ടിന്‍ പുറത്തെ അച്യുതനിലെ ഗാനം പുറത്തു വന്നത്. മനോഹരമായ പ്രണയ ഗാനത്തില്‍ പുതുമുഖമായ ശ്രാവണ ആണ് നായിക. പ്രണയ നായകനായി ചാക്കോച്ചന്‍ പൊളിച്ചു എന്ന് ആരാധകര്‍. ഗാനം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റാകുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത് ഒരു ആരാധകന്‍ ഇട്ട കമന്റ് ആണ്. അല്ല അറിയാന്‍ പാടില്ലാത്തോണ്ട് ചോദിക്കുവാ, നിങ്ങള്‍ക്ക് ഈ വയസും പ്രായവും ഒന്നും ആവുന്നില്ലേ? അന്നും ഇന്നും ചോക്ലേറ്റ് ഹീറോ നിങ്ങള്‍ തന്നെ അച്ചായോ.. എന്നായിരുന്നു കമന്റ്.

ചാക്കോച്ചന്‍ ആവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കു മാറ്റമുണ്ടെന്നതല്ലാതെ മയാളത്തിലെ മുന്‍നിര നായികമാരോട് അന്നും ഇന്നും ഒരു പോലെ പ്രണയനായകനായി തിളങ്ങുന്നു. താരത്തിന്റ രൂപത്തിനോ ഭാവത്തിനോ ഒന്നും ഒരു മാറ്റവും ഇല്ല. ഇന്നും അനിയത്തിപ്രാവിലെ മധുരപ്പതിനേഴ്.

പ്രായത്തിനു പ്രവേശനം ഇല്ല എന്ന് വര്‍ഷങ്ങളായി തെളിയിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിക്ക് ഒരു പിന്‍ഗാമിയായി കുഞ്ചാക്കോ ബോബന്‍ മാറും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് കുഞ്ചാക്കോ ആരാധകരുടെ ഭാഷ്യം.

Share593
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies