തിരുവനന്തപുരം : ആചാര ലംഘനത്തിനായി സർക്കാരും,വിശ്വാസ സംരക്ഷണത്തിനായി ഭക്തരും പോരാടവെ ഭക്തർക്കൊപ്പം സ്വന്തം വിശ്വാസങ്ങൾ പങ്ക് വച്ച് സൂപ്പർ സ്റ്റാർ മോഹൻലാൽ.
ശരണം വിളിക്ക് പോലും അപ്രഖ്യാപിത വിലക്കുള്ള കേരളത്തിൽ സ്വന്തം ഫെയ്സ്ബുക്ക് പോസ്റ്റിലാണ് തൊഴുകൈകളോടെ മോഹൻലാൽ സ്വാമിയേ ശരണം എന്ന നാമം എഴുതിയിരിക്കുന്നത്.
കറുപ്പുടത്ത് മോഹൻലാൽ പോസ്റ്റ് ചെയ്ത് ഫോട്ടോക്കൊപ്പമാണ് നാമജപം.
സ്വാമി ശരണം
Posted by Mohanlal on Friday, November 16, 2018