തലൈവര്‍ മരണമാസ്; തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി വിസ്മയങ്ങള്‍ തീര്‍ത്ത് 2.0
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തലൈവര്‍ മരണമാസ്; തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി വിസ്മയങ്ങള്‍ തീര്‍ത്ത് 2.0

എസ് കെ ശാരിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2018, 01:28 pm IST
Facebook
Twitter
WhatsAppTelegram

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 തിയേറ്ററുകളിലെത്തി. ഇന്ത്യന്‍ സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ മറ്റൊരു ചിത്രം കൂടി. ആര്‍പ്പുവിളികളും ആഘോഷങ്ങളുമായാണ് സ്‌റ്റൈല്‍ മന്നന്റെ ചിത്രത്തെ ആരാധകര്‍ വരവേറ്റത്. ഇന്ത്യ ഇതു വരെ കാണാത്ത ദൃശ്യ വിസ്മയങ്ങളും സാങ്കേതിക മികവും ചിത്രം കാഴ്ചവെയ്‌ക്കുന്നു.

#2point0 The screen set to fire… pic.twitter.com/iXSQHVOQhr

— Sivakumar V (@tvsiva1) November 28, 2018

കേരളത്തിലും വമ്പന്‍ സ്വീകരണമാണ് 2.0 ക്ക് ലഭിച്ചത്. 450 തിയേറ്ററുകളിലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. വെളുപ്പിന് നാലു മണിക്കായിരുന്നു ചിത്രത്തിന്റെ കന്നി പ്രദര്‍ശനം. തിയേറ്ററുകളെല്ലാം ഹൗസ്ഫുള്ളായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

#2Point0 First Half-Now What Can I Say😍😍😍This Experience Something Beyond Life😍Padam Chumma Vera Level🔥This is theReason Why @shankarshanmugh Is Called The King Of Directors🔥And Thalaivaaaa Wat can I Say about U?😍😍😭😭Simply Super🔥All Set For Second Half!!

— Sumanth R (@Sumanthr10R) November 29, 2018

തലൈവര്‍ ചിട്ടിയിലൂടെ കൊലമാസ് എന്‍ട്രി നടത്തിയെന്ന് സിനിമ കണ്ട് പുറത്തിറങ്ങിയ കേരളത്തിലെ ജനങ്ങളുടെ സാക്ഷ്യം.

ചിട്ടിയുടെ മാസ് വരവോടെ തിയേറ്റര്‍ ഇളകി മറിഞ്ഞു. 2ഡിയിലും 3ഡിയിലും പുറത്തിറങ്ങിയ ചിത്രം ആസ്വാദനത്തിന് പൂര്‍ണ്ണത ലഭിക്കണമെങ്കില്‍ 3ഡിയില്‍ തന്നെകാണണമെന്ന് പ്രേക്ഷക പക്ഷം.

Detailed review tom. Morning after watching in 3d.. The mistake I made was to watch this in 2d.. Straight away avoid this movie in 2d or DVD as it's all about visual effects which could be seen & felt in 3d #2.0

— sharath (@sharath727) November 29, 2018

രജനികാന്തിന്റെ താരപ്രഭയ്‌ക്കുമപ്പുറം ചിത്രത്തില്‍ നായക സ്ഥാനത്തിന് മാറ്റു കൂട്ടുന്നത് പ്രതിനായക വേഷം അവതരിപ്പിച്ച അക്ഷയ് കുമാറാണ്.

അണ്ണന്‍ വേറെ ലെവലെന്നു സിനിമ കണ്ടിറങ്ങിയ തമിഴ് മക്കള്‍ പ്രതികരിച്ചു. ചിലര്‍ വിഎഫ്എക്‌സ് ‘കൊഞ്ചം അധികമല്ലവാ’ യെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ ലോകത്ത് ലഭിക്കാവുന്നതില്‍ ഏറ്റവും ക്വാളിറ്റി തന്നെയാണ് ചിത്രത്തിലവതരിപ്പിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കിടിലന്‍ വിഷ്വല്‍ ട്രീറ്റെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തുന്നു.

സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ്. ശങ്കര്‍ തന്നെയാണ്. ശക്തമായ തിരക്കഥയും മായിക ലോക സൃഷ്ടിയും ചിത്രത്തെ വേറെ തലത്തിലെത്തിക്കുന്നു. 2.0 ഹോളിവുഡ് ഫിലിം ഫീല്‍ നല്‍കുന്നുവെന്നാണ് ന്യൂജെന്‍ അഭിപ്രായപ്പെടുന്നത്. ചിത്രം ഇന്ത്യന്‍ സിനിമയ്‌ക്ക് അഭിമാനമാകുമെന്നതില്‍ സംശയമില്ല.

വെളുപ്പിന് മുതല്‍ സ്ത്രീകളും കുട്ടികളുമടക്കം വലിയ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്.

For the love of a man!#Thalaivar #Rajinikanth#2Point0 #2Point0FDFS
Mumbai 5 am.. pic.twitter.com/2KEVV265h1

— ɴᴀᴛʜᴀɴ ᴿᴹᴹ 🤘❁ (@ShaSherNat) November 29, 2018

ചിത്രത്തില്‍ രജനികാന്തിന്റെ ഫസ്റ്റ് എന്‍ട്രി വന്നപ്പോള്‍ പല തിയേറ്ററുകളിലും ആരാധകര്‍ക്ക് ആഘോഷിക്കാന്‍ 4-5 മിനിറ്റ് സിനിമ നിര്‍ത്തി
വെച്ചു.
യന്തിരന്റെ രണ്ടാം ഭാഗമായാണ് ചിത്രം നിര്‍മ്മിച്ചതെങ്കിലും ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായല്ല ചിത്രം. എന്നാല്‍ ചിട്ടിയും വസീഗരനും തന്നെയാണ് ലീഡ് ചെയ്യുന്നത്.

ചിത്രത്തില്‍ രജനികാന്തിന്റെ മേക്കോവര്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. ചിത്രത്തിലുടനീളം നാലോളം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സ്റ്റൈല്‍ മന്നന്‍ എത്തുന്നത്.

2.0 ല്‍ വിദേശ സുന്ദരി എമി ജാക്‌സനാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നായികയെന്ന നിലയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ എമിക്കു കഴിഞ്ഞു. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്.

600 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ചിത്രത്തിന് ലഭിച്ച സ്വീകരണം ബോക്‌സോഫീസിലും പ്രതിഫലിക്കുമെന്നാണ് വിശ്വസിക്കുന്നത്.

Share2904
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies