ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാമിലും നരേന്ദ്രമോദി ഹിറ്റ്. ലോക നേതാക്കളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് നരേന്ദ്ര മോദിക്ക്്്. 1.48 കോടി ആളുകളാണ് പ്രധാന മന്ത്രിയെ പിന്തുടരുന്നത്.
വിവാഹിതരായ ശേഷം വിരാട് കോലി- അനുഷ്ക ശര്‍മ്മയോടൊപ്പമുള്ള മോദിയുടെ ചിത്രത്തിനാണ് ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ചിരിക്കുന്നത്.
ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിന്ഡോഡോ, ഡൊണാള്‍ഡ് ട്രംപ് എന്നിലരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.